വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

കേരളം

You can add some category description here.

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം: മരണ സംഖ്യ ഉയരുന്നു

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. അപകടത്തെ സവിശേഷ...

Read more

ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍ വെല്ലുവിളി, ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കും: വീണാ ജോര്‍ജ്

വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം

തൃശൂര്‍: മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎന്‍എ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്ററില്‍ നിന്ന്...

Read more

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം: മരണ സംഖ്യ ഉയരുന്നു

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം: മരണ സംഖ്യ ഉയരുന്നു

തൃശ്ശൂര്‍: തൃശ്ശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍...

Read more

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തൃ​ശൂ​ർ: പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മൂ​ന്നു ​മ​ര​ണം സ്ഥിരീകരിച്ചു. തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ ചൊ​വ്വാ​ഴ്ച മൂന്നരയോ​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ൽ​പ്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ...

Read more

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: 28 ന് ​സംസ്ഥാനത്ത് ഹ​ർ​ത്താ​ൽ

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. നിതിന്‍...

Read more

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ...

Read more

പി.വി. അന്‍വറിന്‍റെ കത്തില്‍ പറയുന്നത് ഇല്ലാത്ത കാര്യം: കെ.കെ. രമ

പി.വി. അന്‍വറിന്‍റെ കത്തില്‍ പറയുന്നത് ഇല്ലാത്ത കാര്യം: കെ.കെ. രമ

വടകര: തൃ​​ണ​​മൂ​​ലി​​ല്‍ ചേ​​രാ​​മെ​​ന്ന് താ​​ന്‍ പ​​റ​​ഞ്ഞ​​താ​​യി സൂ​​ചി​​പ്പി​​ച്ച് പി.​​വി. അ​​ന്‍വ​​ര്‍ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍ജി​​ക്കു ക​​ത്ത് ന​​ല്‍കി​​യെ​​ന്ന ആ​​രോ​​പ​​ണ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ച്ച് കെ.​​കെ. ര​​മ. അ​​ന്‍വ​​റു​​മാ​​യി...

Read more

‘തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെറ്റീരിയൽ റൂം, സ്‌ട്രോങ് റൂമല്ല’; പേരാമ്പ്ര വിവാദത്തിൽ കളക്ടർ

വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ മെറ്റീരിയല്‍ റൂം, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ്...

Read more

വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്

വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ള്ളി​മാ​ടു​കു​ന്ന്...

Read more

പി.വി അൻവർ തൃണമൂൽ കോൺ​ഗ്രസ് വിട്ടു; മെയ് 15നകം പുതിയ പാർട്ടി

പി.വി അൻവർ തൃണമൂൽ കോൺ​ഗ്രസ് വിട്ടു; മെയ് 15നകം പുതിയ പാർട്ടി

കോഴിക്കോട്: മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. മെയ് 15നകം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍...

Read more
Page 52 of 79 1 51 52 53 79