പിക്കപ്പ് ലോറി റോഡിന് കുറുകെ മറിഞ്ഞു
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍

കണ്ണൂര്‍

You can add some category description here.

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വ് വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ൻ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി വി.​രാ​മ​ച​ന്ദ്ര​ൻ (87) ആ​ണ് മ​രി​ച്ച​ത്. ന​ട​ക്കാ​ൻ...

Read more

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന...

Read more

കെ.കെ.ശൈലജ പേരാവൂരില്‍, വി.കെ.സനോജ് മട്ടന്നൂരില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയായി

കെ.കെ.ശൈലജ പേരാവൂരില്‍, വി.കെ.സനോജ് മട്ടന്നൂരില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയായി

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ശൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ശൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ...

Read more

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

Read more

പെട്രോളടിച്ച് പണം നല്‍കാതെ കടന്നു കളഞ്ഞു; കാറുകാരനെ തേടി മാഹി പോലീസ്

പെട്രോളടിച്ച് പണം നല്‍കാതെ കടന്നു കളഞ്ഞു; കാറുകാരനെ തേടി മാഹി പോലീസ്

അഴിയൂര്‍: മാഹിയില്‍ പെട്രോളടിച്ച് പണം നല്‍കാതെ കാറുകാരന്‍ കടന്നു കളഞ്ഞതായി പരാതി. ഇന്ന് ഉച്ചയ്ക്ക് മാഹി പാറക്കലിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് സംഭവം. കാറില്‍...

Read more

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അനീഷിന് നേരെ...

Read more

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരത്ത്

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരത്ത്

കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

Read more

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

തലശ്ശേരി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെ കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍...

Read more

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; അഞ്ചു പേര്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെതിരായ കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിജിപി...

Read more

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി...

Read more
Page 8 of 9 1 7 8 9