25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം
‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി
തിരുവള്ളൂര്‍ ചെറുവത്ത് കണ്ടി നാരായണി അന്തരിച്ചു
പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം
വി.കെ കുമാരനെ അനുസ്മരിച്ച് കോണ്‍ഗ്രസ്
മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍
ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ
പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്
വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

വിദേശം

You can add some category description here.

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു

ദുബൈ: കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂര്‍ മധുരബസാര്‍ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് മരിച്ചത്. ദുബൈ അല്‍ഖൂസിലെ അല്‍മനാര്‍...

Read more

തിരിച്ചടി ശക്തമാക്കി ഇറാന്‍; യുഎസിന്റെ രണ്ടു യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു

തിരിച്ചടി ശക്തമാക്കി ഇറാന്‍; യുഎസിന്റെ രണ്ടു യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു

ടെഹ്‌റാന്‍: സൈനികശേഷി പൂര്‍ണമായി ഇല്ലാതാക്കിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടെ തിരിച്ചടി ശക്തമാക്കി ഇറാന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിന്റെ രണ്ടു അത്യാധുനിക യുദ്ധ...

Read more

അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു; പൈലറ്റിനായി തെരച്ചില്‍

അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു; പൈലറ്റിനായി തെരച്ചില്‍

ടെഹ്റാൻ:  ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുദ്ധം അഞ്ച് വാരം പിന്നിടുന്നതിനിടയിൽ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം തകർക്കുന്നത്....

Read more

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണം: ഷാഫി പറമ്പില്‍ എംപി

സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

വടകര: നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത്...

Read more

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; ആ​റു മ​ര​ണം

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; ആ​റു  മ​ര​ണം

ദോ​ഹ: ഖ​ത്ത​റി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വി​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ൽ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി. ആ​റു പേ​രു​ടെ മ​ര​ണം...

Read more

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു

മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്.യൂസഫിന്റെ മാതാവ് തൃത്താല സ്വദേശിയായ റംലയെ കാണാതായി....

Read more

ഇറാന്‍ തിരിച്ചടിക്കുന്നു; ഇസ്രയേലിലെ ആണവ കേന്ദ്ര മേഖലയിലേക്ക് മിസൈല്‍ ആക്രമണം

ഇറാന്‍ തിരിച്ചടിക്കുന്നു; ഇസ്രയേലിലെ ആണവ കേന്ദ്ര മേഖലയിലേക്ക് മിസൈല്‍ ആക്രമണം

ജറൂസലേം: ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയിലും ആരദിലുമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും...

Read more

ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി കൊല്ലപ്പെട്ടു

ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി (67) ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​നാ​യി ജീ​വി​തം മു​ഴു​വ​ൻ ശ്ര​മി​ച്ച...

Read more

അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്ന് വീണു; അപകടം യുദ്ധവിമാനത്തിന് ഇന്ധനം നിറക്കുന്നതിനിടെ

അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്ന് വീണു; അപകടം യുദ്ധവിമാനത്തിന് ഇന്ധനം നിറക്കുന്നതിനിടെ

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി...

Read more

മുജ്തബ ഖമനയി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്; അധികനാള്‍ വാഴില്ലെന്നു ട്രംപ്

മുജ്തബ ഖമനയി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്; അധികനാള്‍ വാഴില്ലെന്നു ട്രംപ്

ടെഹ്റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതരടങ്ങുന്ന സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്....

Read more
Page 3 of 5 1 2 3 4 5