25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം
‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി
തിരുവള്ളൂര്‍ ചെറുവത്ത് കണ്ടി നാരായണി അന്തരിച്ചു
പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം
വി.കെ കുമാരനെ അനുസ്മരിച്ച് കോണ്‍ഗ്രസ്
മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍
ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ
പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്
വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

വിദേശം

You can add some category description here.

പാറക്കല്‍ അബ്ദള്ള എംഎല്‍എക്ക് ഖത്തറില്‍ സ്വീകരണം നല്‍കി

പാറക്കല്‍ അബ്ദള്ള എംഎല്‍എക്ക് ഖത്തറില്‍ സ്വീകരണം നല്‍കി

ദോഹ: ഖത്തറില്‍ എത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്ക് ഇന്‍കാസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഇന്‍കാസ് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍ പരിപാടി...

Read more

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

  ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ വ്യവസായ മേഖലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. വടകര തൂണേരി...

Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ല​ണ്ട​ൻ: ലേ​ബ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ൽ രാ​ജി സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​യ​തോ​ടെ  ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേ​ബ​ർ പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​വും സ്റ്റാ​ർ​മ​ർ രാ​ജി​വ​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ തീ​രു​മാ​നം ചാ​ൾ​സ്...

Read more

ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

ടൊറന്റോ: കരുത്തരായ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ സമനിലയില്‍ തളച്ച് ആതിഥേയരായ കാനഡ. സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തില്‍ ചരിത്രത്തിലെ ആദ്യ പോയിന്റാണ് കാനഡക്ക് ലഭിച്ചത്....

Read more

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

മെക്സിക്കോ സിറ്റി:  ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ...

Read more

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

പെരിങ്ങത്തൂര്‍: ഫിഫ ലോകകപ്പ് ഫുട്ബാളില്‍ വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്ററായി പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദിന് ചുമതല. ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പില്‍ ഒഫിഷ്യലായി നൗഷാദ് എത്തുന്നത്. ഇതിനായി...

Read more

ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; തിരിച്ചടിച്ച് പ്രതിരോധ സേന

ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; തിരിച്ചടിച്ച് പ്രതിരോധ സേന

ടെല്‍അവീവ്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി ഇറാന്‍. വടക്കന്‍ ഇസ്രയേലില്‍ 10 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ഞായറാഴ്ച ലെബനനിലെ ആക്രമണത്തിന് ശക്തമായ...

Read more

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തിനു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ സം​ഭ​വ​ത്തിനു പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍...

Read more

അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്; 20 വര്‍ഷത്തെ ജയില്‍വാസത്തിന് അറുതി

അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്; 20 വര്‍ഷത്തെ ജയില്‍വാസത്തിന് അറുതി

റിയാദ്: 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന് മോചനമായി. ജയിലില്‍ നിന്ന് ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റി. ഇനി എമിഗ്രേഷന്‍...

Read more

വൈ​റ്റ്ഹൗ​സിൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി അ​റ​സ്റ്റി​ൽ

വൈ​റ്റ്ഹൗ​സിൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ്ഹൗ​സിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ്.  അ​ക്ര​മി അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി (യു​എ​സ് സ​മ​യം) ന​ട​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ ട്രം​പി​നൊ​പ്പം മ​റ്റ് പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു....

Read more
Page 2 of 5 1 2 3 5