• Latest
  • Trending
പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

June 9, 2026
ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

July 30, 2026
കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

July 30, 2026
എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

July 30, 2026
രമേശന്‍ പാലേരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു പ്രതിജ്ഞയെടുത്ത് യുഎല്‍സിസിഎസ് തൊഴിലാളികളും ജീവനക്കാരും

രമേശന്‍ പാലേരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു പ്രതിജ്ഞയെടുത്ത് യുഎല്‍സിസിഎസ് തൊഴിലാളികളും ജീവനക്കാരും

July 30, 2026
മയ്യന്നൂരില്‍  ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

സ്ത്രീധനപീഡന പരാതി: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

July 30, 2026
പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു

പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു

July 30, 2026
കവിതാ ശില്‍പ്പശാല

കവിതാ ശില്‍പ്പശാല

July 30, 2026
പുതുപ്പണം പടിഞ്ഞാറെ പുതിയ വളപ്പില്‍ വസന്ത അന്തരിച്ചു

പുതുപ്പണം പടിഞ്ഞാറെ പുതിയ വളപ്പില്‍ വസന്ത അന്തരിച്ചു

July 30, 2026
നടുവൊടിക്കുന്ന റോഡ്; ബസ്സോട്ടം നിര്‍ത്തുമെന്ന് ഉടമകള്‍

നടുവൊടിക്കുന്ന റോഡ്; ബസ്സോട്ടം നിര്‍ത്തുമെന്ന് ഉടമകള്‍

July 30, 2026
മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം; പ്രകടനം നടത്തി ബിജെപി

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം; പ്രകടനം നടത്തി ബിജെപി

July 30, 2026
ഒഞ്ചിയം ഇല്ലത്തു താഴെ കുനിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ഒഞ്ചിയം ഇല്ലത്തു താഴെ കുനിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

July 30, 2026
അവകാശങ്ങള്‍ നേടിയെടുക്കും; പത്രിക കൈമാറി കെയുടിഎ

അവകാശങ്ങള്‍ നേടിയെടുക്കും; പത്രിക കൈമാറി കെയുടിഎ

July 30, 2026
Vatakara Varthakal
Thursday, July 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

by newsdesk
June 9, 2026
in കായികം, വിദേശം
0
Home കായികം

പെരിങ്ങത്തൂര്‍: ഫിഫ ലോകകപ്പ് ഫുട്ബാളില്‍ വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്ററായി പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദിന് ചുമതല. ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പില്‍ ഒഫിഷ്യലായി നൗഷാദ് എത്തുന്നത്. ഇതിനായി 16ന് അദ്ദേഹം യുഎസ്എയിലേക്ക് പോകും. യുഎസ്എ, കാനഡ, മെക്‌സികോ എന്നിവിടങ്ങളിലെ 16 നഗരങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിലെ പ്രധാന മലയാളി സാന്നിധ്യം കൂടിയാണ് ഈ അധ്യാപകന്‍.
2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ ലോകകപ്പിലും 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലും മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വളണ്ടിയറായി സേവനം കാഴ്ച വെച്ചിരുന്നു. ബ്രസീല്‍ ലോകകപ്പിലെ മികച്ച പ്രവര്‍ത്തനത്തിന് നൗഷാദ് ഉള്‍പ്പെട്ട വളണ്ടിയര്‍ ടീമിന് 2015ലെ ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചിരുന്നു. പഠനകാലത്ത് കോളജ് ക്യാമ്പസില്‍നിന്ന് തുടങ്ങിയ വളണ്ടിയര്‍ മികവാണ് ഫിഫ ലോകകപ്പിന്റെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും മുന്‍നിര വളണ്ടിയര്‍ പദവിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. പിഴവുകളില്ലാതെ മുന്‍ ലോകകപ്പുകളില്‍ അനുഷ്ഠിച്ച സേവനം തുടര്‍ന്നുള്ള ഫിഫ സീസണുകളില്‍ ഒഫിഷ്യലാകാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
2018-റഷ്യന്‍ ലോകകപ്പിലും 2022-ലെ ഖത്തര്‍ ലോകകപ്പിലും വളണ്ടിയര്‍ കോഓര്‍ഡിനേറ്റര്‍ എന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബാളിന് പുതിയ മുഖം നല്‍കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കൊച്ചി വേദിയുടെ ടൂര്‍ണമെന്റ് ഓപ്പറേഷന്‍സ് മാനേജറായിരുന്നു നൗഷാദ്. ഐഎസ്എലിന്റെ രണ്ടാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ എവേ ടീം കോഓര്‍ഡിനേറ്റര്‍ എന്ന പദവിയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
കോളജ് പഠനകാലത്ത് കേരളത്തിലെ മികച്ച നാഷനല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഇദ്ദേഹം നേടിയിട്ടുണ്ട്. ലോകകപ്പ് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കാല്‍പ്പന്തിനൊപ്പം ഭൂഖണ്ഡങ്ങളിലൂടെ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തര്‍ ടീമിലെ അംഗം മലയാളി തഹസിറിന് പുറമെ, ഒഫിഷ്യല്‍ വളണ്ടിയറുടെ കോഓര്‍ഡിനേറ്ററായ പി.കെ.നൗഷാദിന്റെ സാന്നിധ്യവും മലയാളിക്ക് അഭിമാനമാവുകയാണ്.
പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകനായ നൗഷാദ് മേക്കുന്നിലെ കുന്നോത്ത് നെല്ലിക്ക മമ്മു ഹാജിയുടെയും പി.കെ.ഖദിജയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കള്‍: ഫാത്തി മസ്വാലിഹ, ആസിയ റഫാത്ത്, മുഹമ്മദ് അസിം.

ShareTweetSend

Search

No Result
View All Result

Recent News

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

July 30, 2026
കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു

July 30, 2026
എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍

July 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍
  • കുട്ടോത്ത് പീടികക്കണ്ടിയില്‍ ലീല അന്തരിച്ചു
  • എസ്. ജാനകി- എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭം: ഇ.വി. വത്സന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by