
കക്കട്ടില്‍: അമ്പലക്കുളങ്ങര നെല്ലിയുള്ള പറമ്പത്ത് കൃഷ്ണന് (89) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: ചന്ദ്രന്, രാധ, പവിത്രന്. മരുമക്കള്‍: ചന്ദ്രന് കുമ്മങ്കോട്, ലിജിബ വണ്ണാത്തിപൊയില്‍. സഹോദരങ്ങള്‍: കല്യാണി, കണാരന്, പരേതരായ പൊക്കന്‍, മാണി, ദേവി. സഞ്ചയനം ഞായറാഴ്ച.
