
അഴിയൂര്‍: ഇലക്ഷന് കമ്മീഷന് ബിജെപിയുടെ പോഷക സംഘടനയായി തരംതാണതായി ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. ജനാധിപത്യവും ഭരണഘടനയും
ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടത്തിവരുന്ന സമരപരമ്പരയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്-ആര്‍എംപിഐ നേത്യത്വത്തിലുള്ള ജനകീയ മുന്നണി അഴിയൂര്‍
മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു.എ. റഹീം അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ പി. ബാബുരാജ്, വി. കെ. അനില്‍കുമാര്‍, പി. പി. ഇസ്മായില്‍, പ്രദീപ് ചോമ്പാല, ഇ.ടി. അയ്യൂബ്, വി.പി. പ്രകാശന്, ഹാരിസ് മുക്കാളി, എം. ഇസ്മായില്‍, കെ.പി. രവീന്ദ്രന്, കെ.പി. വിജയന്, സി. സുഗതന് എന്നിവര്‍ സംസാരിച്ചു.

ഒരു സന്തോഷ വാർത്ത
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് ലഭിക്കുന്നു
ദീപാവലി ആഘേഷത്തിൻ്റെ ഭാഗമായി Limited സമയം വരെയാണ് ഓഫർ ലഭിക്കുന്നത്.
പരമാവധി ഉപയോഗപ്പെടുത്തുക
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















