
കൊയിലാണ്ടി: ഖത്തര്‍ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം റസാഖ് കുന്നുമ്മലിനെ മുസ്ലിം ലീഗില്‍ നിന്നും പോഷക സംഘടനകളില്‍ നിന്നും പുറത്താക്കി. പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്ത് സ്വദേശിയാണ് റസാഖ് കുന്നുമ്മല്‍. ഇദ്ദേഹത്തെ മുസ്ലിം ലീഗില്‍ നിന്നും
കെഎംസിസി ഉള്‍പ്പെടെയുള്ള എല്ലാ പോഷക സംഘടനകളില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.















