ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം
സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ
newsdesk

newsdesk

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍

കൊച്ചി: ഇസ്രയേല്‍-ഇറാന്‍ യുദ്ധം മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള...

തോടന്നൂരിലെ ബോംബേറ്: അപവാദപ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ്

തോടന്നൂരിലെ ബോംബേറ്: അപവാദപ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ്

വടകര: തോടന്നൂരില്‍ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ യുഡിഎഫിന്റെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തോടന്നൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സമാധാന അന്തരീക്ഷം...

കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മാഹി മദ്യം പിടികൂടി; 4 പേര്‍ അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മാഹി മദ്യം പിടികൂടി; 4 പേര്‍ അറസ്റ്റില്‍

വടകര: മാഹിയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം താലൂക്കില്‍ തൃക്കോവില്‍ വട്ടം വില്ലേജില്‍ മുഖത്തല...

വിഭാഗീയത രൂക്ഷം; കോണ്‍ഗ്രസ് ഭാരവാഹികളെ നീക്കി; തണ്ണീര്‍പന്തലില്‍ പ്രതിഷേധ പ്രകടനം

വിഭാഗീയത രൂക്ഷം; കോണ്‍ഗ്രസ് ഭാരവാഹികളെ നീക്കി; തണ്ണീര്‍പന്തലില്‍ പ്രതിഷേധ പ്രകടനം

പുറമേരി: കോണ്‍ഗ്രസില്‍ വിഭാഗിയത രൂക്ഷമായ പുറമേരി പഞ്ചായത്തില്‍ മൂന്ന് പേരെ സ്ഥാനത്ത് നിന്ന് ജില്ലാ പ്രസിഡന്റ് നീക്കി. കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി സെക്രട്ടറിമാരായ അബ്രോളി...

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

കാര്‍ത്തികപ്പള്ളി: അര്‍പ്പണ വിജ്ഞാനവേദി ഗ്രന്ഥാലയം & വായനശാലയുടെ പുതിയ കെട്ടിടം വടകരയുടെ മുന്‍ എംപി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത്...

കൊളരാട് തെരു അളവക്കന്‍ ഗോവിന്ദന്‍ അന്തരിച്ചു

കൊളരാട് തെരു അളവക്കന്‍ ഗോവിന്ദന്‍ അന്തരിച്ചു

മുക്കാളി: കൊളരാട് തെരുവില്‍ അളവക്കന്‍ ഗോവിന്ദന്‍ (77) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ജിഷ, ഷാജി, ഷിജു (ഇന്‍സൈറ്റ് ഇന്റീരിയര്‍), ഷിജി. മരുമക്കള്‍: സുധി,...

തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫിലാകെ ഭീതി പടരുന്നു

തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫിലാകെ ഭീതി പടരുന്നു

ദോഹ: ഇസ്രായേല്‍-അമേരിക്കന്‍ ആക്രമങ്ങള്‍ക്ക് തിരിച്ചടിച്ച് ഇറാന്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. സംഭവം ഗള്‍ഫിലാകെ ഭീതി പരത്തിയിരിക്കുകയാണ്....

മടപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; അയല്‍വാസി പിടിയില്‍

മടപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; അയല്‍വാസി പിടിയില്‍

വടകര: വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മടപ്പള്ളി അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ പുഷ്പയെ ആണ് (73) വെട്ടിപരിക്കേല്‍പിച്ചത്. സംഭവത്തില്‍ അയല്‍വാസി അറക്കല്‍ മാളിയേക്കല്‍...

കടമേരി കൈതക്കുണ്ട് ആലോള്ളതില്‍ മൊയ്തു ഹാജി അന്തരിച്ചു

കടമേരി കൈതക്കുണ്ട് ആലോള്ളതില്‍ മൊയ്തു ഹാജി അന്തരിച്ചു

കടമേരി: കൈതക്കുണ്ട് പ്രദേശത്തെ പഴയ കാല മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ ആലോള്ളതില്‍ മൊയ്തു ഹാജി (98) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കള്‍:...

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം; ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം; ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം

ട‌െ​ഹ്‌​റാ​ന്‍: ഇ​റാ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ‌ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം.  ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത അ​ട​ച്ചു. ‌ടെ​ഹ്‌​റാ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും...

Page 486 of 531 1 485 486 487 531

Popular News