
കൊച്ചി: ഇസ്രയേല്‍-ഇറാന് യുദ്ധം മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക്
മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കരിപ്പൂരിൽ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങൾ
ഇൻഡിഗോ
6ഇ 1473: കോഴിക്കോട് – ദുബൈ (14:05)
6ഇ 65: കോഴിക്കോട് – ജിദ്ദ (16:25)
6ഇ 1435: കോഴിക്കോട് – അബൂദബി (01:25)
എയർ ഇന്ത്യ എക്സ്പ്രസ്
ഐഎക്സ് 343: കോഴിക്കോട് – ദുബൈ
ഐഎക്സ് 321: കോഴിക്കോട് – റിയാദ്
ഐഎക്സ് 397: കോഴിക്കോട് – ജിദ്ദ
ഐഎക്സ് 385: കോഴിക്കോട് – ദമ്മാം
സ്പൈസ്ജെറ്റ്
എസ്ജി 53: കോഴിക്കോട് – ദുബൈ
കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.
കൊച്ചിയിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ
1. 9.50 PM റാസൽ ഖൈമ ഇൻഡിഗോ
2. 10.30 PM കുവൈറ്റ് ഇൻഡിഗോ
3. 10.50 PM അബൂദബി ഇൻഡിഗോ
4. 11.25 PM മസ്കറ്റ് ഇൻഡിഗോ
5. 11.30 PM ദുബൈ സ്പൈസ് ജെറ്റ്
6. 5.20 PM ജിദ്ദ ആകാശ എയര്‍
7. 6.20 പിഎം ദുബൈ ഇന്‍ഡിഗോ
8. 6.40 PM ദോഹ എയര്‍ ഇന്ത്യ
9. 7.55 പിഎം അബൂദബി എയര്‍ ഇന്ത്യ
10. 9.30 പിഎം ബഹ്റൈന്‍ എയര്‍ ഇന്ത്യ
തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍
ഐഎക്സ് 573 ദോഹ
ഐഎക്സ് 529 ദുബൈ
ജി9 443 ഷാര്‍ജ
3എല്‍ 249 അബൂദബി
ഐഎക്സ് 581 ദമ്മാം
കണ്ണൂരില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍
കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകൾ റദാക്കി
1. എയർ ഇന്ത്യ IX748 – ദുബൈ -കണ്ണൂർ
2. ഇൻഡിഗോ 6E1434-അബൂദാബി -കണ്ണൂർ
കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 4 സർവീസുകൾ റദാക്കി
1. ഇൻഡിഗോ 6E1325 -കണ്ണൂർ -ദോഹ -3.40pm
2. എയർ ഇന്ത്യ IX773- കണ്ണൂർ -ദോഹ -7.15pm
3. ഇൻഡിഗോ 6E1530-കണ്ണൂർ -ഫുജൈറ -7.25 pm
3. എയർ ഇന്ത്യ IX745- കണ്ണൂർ -ഷാർജ- 9.30 pm














