
മുക്കാളി: കൊളരാട് തെരുവില്‍ അളവക്കന്‍ ഗോവിന്ദന്‍ (77) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ജിഷ, ഷാജി, ഷിജു (ഇന്‍സൈറ്റ് ഇന്റീരിയര്‍), ഷിജി. മരുമക്കള്‍: സുധി, വിജിത, വിജി, രാജീവന്‍. സഹോദരങ്ങള്‍: ശങ്കരന്‍, പത്മനാഭന്‍ (പപ്പന്‍ സ്റ്റോര്‍ ഓര്‍ക്കാട്ടേരി), പരേതനായ കുഞ്ഞികൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
















