• Latest
  • Trending
കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മാഹി മദ്യം പിടികൂടി; 4 പേര്‍ അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മാഹി മദ്യം പിടികൂടി; 4 പേര്‍ അറസ്റ്റില്‍

February 28, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ജാമ്യമില്ല; ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും

September 18, 2026
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

September 18, 2026
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

September 18, 2026
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു

കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു

September 18, 2026
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി

‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി

September 18, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

September 18, 2026
സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍

സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍

September 18, 2026
കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു

കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു

September 18, 2026
അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ

അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ

September 17, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

September 17, 2026
ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും

ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും

September 17, 2026
മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്

മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്

September 17, 2026
Vatakara Varthakal
Friday, September 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ മാഹി മദ്യം പിടികൂടി; 4 പേര്‍ അറസ്റ്റില്‍

by newsdesk
February 28, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: മാഹിയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം താലൂക്കില്‍ തൃക്കോവില്‍ വട്ടം വില്ലേജില്‍ മുഖത്തല ബിനോയ് ഭവനില്‍ ബിജോയ് (29), കൊല്ലം പള്ളിമണ്‍ പുളിയില ചാരുവിള വീട്ടില്‍ റോബിന്‍ (20), കൊല്ലം പള്ളിമണ്‍ പുളിയല പുത്തന്‍വിള കിഴക്കേതില്‍ ബിബിന്‍ ബാബു (21), മാഹി ചൂടിക്കോട്ട പരേമല്‍വില്ലയില്‍ ജോണ്‍സണ്‍ മാത്യു (59) എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂലും സംഘവും പിടികൂടിയത്. മദ്യവും കെഎല്‍ 23 എക്‌സ്1168 നമ്പര്‍ ഇന്നോവ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിപ്പള്ളിയില്‍ അഴിയൂര്‍ വനിത സഹകരണ സംഘം മെയിന്‍ ബ്രാഞ്ചിനടുത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സായി ദാസ്, ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ശ്യാം രാജ്, ഇ.എം.മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ShareTweetSend

Search

No Result
View All Result

Recent News

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ജാമ്യമില്ല; ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും

September 18, 2026
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

September 18, 2026
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

September 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജാമ്യമില്ല; ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും
  • ‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
  • തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by