
കടമേരി: കൈതക്കുണ്ട് പ്രദേശത്തെ പഴയ കാല മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍
ആലോള്ളതില്‍ മൊയ്തു ഹാജി (98) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കള്‍: അമ്മദ് ആ ലോള്ളതില്‍, മഹമൂദ് കുമ്മന്‍കോട്ട് കണ്ടി അഹമ്മദ് മുക്ക്, ഇസ്മായില്‍, സാബിറ, ഫൗസിയ.
മരുമക്കള്‍: ഹമീദ് ആലാച്ചിയത്ത് എളയിടം, അയ്യൂബ് വാഴപ്പൊഴില്‍ കുമ്മങ്കോട്, സൈനബ ഒ.പി. മീത്തല്‍ വയല്‍, ഫൗസിയ പരിപ്പില്‍ അഹമദ് മുക്ക്, സമീറ കണ്ടച്ചാറമ്പത്ത് ശാദുലി റോഡ് കുമ്മങ്കോട്.
















