
മുടപ്പിലാവില്‍: സപ്തമ്പര്‍ 13,14,15 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ മുന്നോടിയായി മുടപ്പിലാവില്‍ ലോക്കലില്‍ കുടുംബ
സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. എല്‍സി സെക്രട്ടറി ഇ.രവികൃഷ്ണന്‍ അധ്യക്ഷനായി. ജില്ല കമ്മറ്റി അംഗം കെ. പുഷ്പജ, ഏരിയ കമ്മറ്റി അംഗം പി.കെ. കൃഷ്ണദാസ്, വി.ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിച്ചു. കെ.ശശിധരന്‍ സ്വാഗതം പറഞ്ഞു. നാടക-സിനിമാരംഗത്തെ പ്രതിഭകളെ അനുമോദിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















