• Latest
  • Trending
മടപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; അയല്‍വാസി പിടിയില്‍

മടപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; അയല്‍വാസി പിടിയില്‍

February 28, 2026
വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

August 3, 2026
മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 3, 2026
10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

August 3, 2026
അഡ്വ. ടി.കുഞ്ഞിരാമക്കുറുപ്പ് ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി വടകര

അഡ്വ. ടി.കുഞ്ഞിരാമക്കുറുപ്പ് ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി വടകര

August 3, 2026
മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
തിരുവള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം

തിരുവള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം

August 3, 2026
സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെട്ട് എട്ടുവയസുകാരി മരിച്ചു

സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെട്ട് എട്ടുവയസുകാരി മരിച്ചു

August 3, 2026
കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുറന്നു

കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുറന്നു

August 3, 2026
സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കണം: സിഐടിയു

സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കണം: സിഐടിയു

August 3, 2026
ദേവര്‍കോവില്‍ കോയിറ്റിക്കണ്ടി പാറു അന്തരിച്ചു

ദേവര്‍കോവില്‍ കോയിറ്റിക്കണ്ടി പാറു അന്തരിച്ചു

August 3, 2026
മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

August 3, 2026
വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
Vatakara Varthakal
Monday, August 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മടപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; അയല്‍വാസി പിടിയില്‍

by newsdesk
February 28, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മടപ്പള്ളി അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ പുഷ്പയെ ആണ് (73) വെട്ടിപരിക്കേല്‍പിച്ചത്. സംഭവത്തില്‍ അയല്‍വാസി അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ ശ്രീജിത്തിനെ (43) ചോമ്പാല പോലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ പുഷ്പയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്. കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. പ്രതിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

August 3, 2026
മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 3, 2026
10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

August 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍
  • മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്
  • 10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by