• Latest
  • Trending
കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

February 28, 2026
ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

September 7, 2026
ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

September 7, 2026
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

September 7, 2026
സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം

September 7, 2026
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു

September 7, 2026
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

September 7, 2026
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

September 6, 2026
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു

കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍

September 6, 2026
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

September 6, 2026
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

September 6, 2026
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

September 6, 2026
Vatakara Varthakal
Monday, September 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

by newsdesk
February 28, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

കാര്‍ത്തികപ്പള്ളി: അര്‍പ്പണ വിജ്ഞാനവേദി ഗ്രന്ഥാലയം & വായനശാലയുടെ പുതിയ കെട്ടിടം വടകരയുടെ മുന്‍ എംപി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും വാഗ്മിയുമായ ബി.കെ.തിരുവോത്തിന്റെ ഫോട്ടോ ലൈബ്രറി ഹാളില്‍ ഷാഫി പറമ്പില്‍ എംപി അനാച്ഛാദനം ചെയ്തു.
ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റ് ചാലില്‍ ബാലകൃഷ്ണക്കുറുപ്പിനെ കെ.മുരളീധരന്‍ പൊന്നാട അണിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏകാഭിനയത്തിന് തുടര്‍ച്ചയായി മൂന്ന് വര്‍ഷം എ ഗ്രേഡ് നേടിയ ഉത്തരാമനോജിന് ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ളയും ജില്ലാതല അക്ഷരോത്സവം പ്രസംഗത്തില്‍ രണ്ടാം സ്ഥാനം നേടിയ നിവേദിന് ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയനും ഉപഹാരങ്ങള്‍ നല്‍കി. രമ്യതാശ്രീജിത്ത്, കെ.പി.ശ്രീധരന്‍, കെ.പി.മനോജ്കുമാര്‍, ദീപ് രാജ്.കെ, പാറക്കല്‍രവി, വി.പി.ഉമ്മര്‍ ഹാജി, എന്‍.എം.ബിജു, പി.കെ.കുഞ്ഞിക്കണ്ണന്‍, ടി.കെ.വാസു കെ.കെ.കുമാരന്‍, സുരേഷ്ബാബു പാറക്കല്‍, കെ.പി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10 മുതല്‍ ആരംഭിച്ച വിവിധ സെഷനുകളില്‍ രക്ഷാകര്‍തൃത്വം പുതുകാലത്ത്, കടത്തനാടിന്റെ ഫോക്ക് പാരമ്പര്യം, വായനയുടെ ലോകം, വായന; വിനോദം, വിജ്ഞാനം, അവബോധം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പി.ഹരിന്ദ്രനാഥ്, ബാബു എ പി, ഒഞ്ചിയം പ്രഭാകരന്‍, രാജന്‍ചെറുവാട്ട്, പി.കെ.രാജന്‍, കെ.ടി.ദിനേശ്, പി.കെ.ശശികുമാര്‍, രാജഗോപാലന്‍ കൊടക്കാട്ട് തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. സബര്‍മതി തിയേറ്റേഴ്‌സിന്റെ ‘ഒരു കോയിക്കോടന്‍ ഹല്‍വ’എന്ന നാടകവും അരങ്ങേറി.

ShareTweetSend

Search

No Result
View All Result

Recent News

ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

September 7, 2026
ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

September 7, 2026
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം

September 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്
  • ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു
  • മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by