കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി
മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍
എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍
ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍
ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം
അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
പുറമേരി പടിഞ്ഞാറെ പൊട്ടക്കുളങ്ങര അനീഷ് അന്തരിച്ചു
സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും സംരക്ഷണം വേണം: കെപിഎസ്ടിഎ
ബാലന്‍ മാണിക്കോത്തിനെ അനുസ്മരിച്ചു
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു
newsdesk

newsdesk

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷ്യത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ്...

റംസാന്‍ നാളെ തുടങ്ങും; കിറ്റ് വിതരണം ചെയ്തു

റംസാന്‍ നാളെ തുടങ്ങും; കിറ്റ് വിതരണം ചെയ്തു

വില്യാപ്പള്ളി: മുസ്ലിംലീഗ് അരയാക്കൂല്‍താഴ ശാഖ കമ്മറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ 45ഓളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ആനാറത്ത് ഹമീദ് ഹാജി...

വളയം മഞ്ചാന്തറയില്‍ ശാന്ത അന്തരിച്ചു

വളയം മഞ്ചാന്തറയില്‍ ശാന്ത അന്തരിച്ചു

വടകര: വളയം മഞ്ചാന്തറയില്‍ ശാന്ത (ചിരുത-76) അന്തരിച്ചു. ഭര്‍ത്താവ്: ലക്ഷ്മണന്‍. മക്കള്‍: ഗിരീശന്‍ (ഓഡിറ്റ് ഓഫീസര്‍ വടകര), റീജ. മരുമക്കള്‍: ബാബു കക്കട്ടില്‍, ഷില്‍ജ...

മലിനജലം ഒഴുകിയെത്തുന്നു; പരിഹാരം തേടി നാട്ടുകാര്‍

മലിനജലം ഒഴുകിയെത്തുന്നു; പരിഹാരം തേടി നാട്ടുകാര്‍

വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ മാലിന്യപ്രശ്‌നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ഇതു സംബന്ധിച്ച് സ്പാര്‍ക് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന് നിവേദനം...

വടകരയില്‍ ഇന്നോവ വക അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

വടകരയില്‍ ഇന്നോവ വക അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

വടകര: നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വരുത്തിയ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മെയിന്‍ റോഡില്‍ കരിമ്പനപ്പാലത്തിനും കീര്‍ത്തി തിയേറ്ററിനും ഇടയില്‍ ഇന്ന് രാവിലെ...

ശിഥിലീകരണ പ്രവര്‍ത്തനം അവസാനിപ്പിക്കണം: കെഎസ്എസ്പിയു

ശിഥിലീകരണ പ്രവര്‍ത്തനം അവസാനിപ്പിക്കണം: കെഎസ്എസ്പിയു

നാദാപുരം: കക്ഷി രാഷ്ട്രീയത്തിനു വിധേയമായി പെന്‍ഷന്‍കാരുടെ ഇടയില്‍ ശിഥിലീകരണ പ്രവര്‍ത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മെഡിസെപ്പിന് ഓപ്ഷന്‍ നല്‍കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍...

50 കുട്ടികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്

50 കുട്ടികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്

പുറമേരി: ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ യൂപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 50 കുട്ടികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്. ഇതിന്റെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

കീഴൂര്‍ പുതിയടുത്ത് മാത അന്തരിച്ചു

കീഴൂര്‍ പുതിയടുത്ത് മാത അന്തരിച്ചു

കീഴൂര്‍: പുതിയടുത്ത് മാത (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: മോഹന്‍രാജ് തിരുമൂര്‍ത്തി (റിട്ട. ഡ്രൈവര്‍ മേലടി ബ്ലോക്ക് ഓഫീസ്), ബാബു, സത്യന്‍...

കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

വടകര: കഞ്ചാവ് പിടികൂടിയ രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. നാദാപുരം കല്ലാച്ചി വിഷ്ണുമംഗലം തെരുവംപറമ്പ് ചെറിയ ചെമ്പോട്ടുമ്മല്‍ അരുണ്‍ (34),...

ബാറുകളുടെ പ്രവര്‍ത്തനം ഇനി രാത്രി 12 വരെ

ബാറുകളുടെ പ്രവര്‍ത്തനം ഇനി രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് പുതിയ സമയക്രമം. ഇതിന്റെ...

Page 395 of 412 1 394 395 396 412

Popular News