വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു
കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്
നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി
കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി
മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍
എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍
ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍
newsdesk

newsdesk

എന്‍ജിഒ അസോസിയേഷന്‍ സമ്മേളനം ഇന്ന്

വടകര: എന്‍ജിഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് സമ്മേളനം ഇന്ന് (വ്യാഴം) തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വടകര...

മുടപ്പിലാവില്‍ മീത്തലെ മനത്താനത്ത് ഹാഷിം അന്തരിച്ചു

മുടപ്പിലാവില്‍ മീത്തലെ മനത്താനത്ത് ഹാഷിം അന്തരിച്ചു

മുടപ്പിലാവില്‍: മീത്തലെ മനത്താനത്ത് ഹാഷിം (62) അന്തരിച്ചു. പിതാവ്: പരേതനായ മമ്മു. മാതാവ്: പരേതയായ കുഞ്ഞാഞ്ഞ. ഭാര്യ: ആയിഷ. മകന്‍: ഫസല്‍ആബിദ്. സഹോദരങ്ങള്‍: പരേതരായ...

കെ.കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം സി.കെ.നാണുവിന്

കെ.കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം സി.കെ.നാണുവിന്

വടകര: സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് മികച്ച നിയമസഭാംഗവും മുന്‍ മന്ത്രിയുമായ സി.കെ.നാണു അര്‍ഹനായതായി സംഘാടകസമിതി ചെയര്‍മാന്‍ മനയത്ത്...

പാലിയേറ്റീവില്‍ കരുതലോടെയുള്ള സേവനം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങി

പാലിയേറ്റീവില്‍ കരുതലോടെയുള്ള സേവനം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങി

അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിലെ നൂറോളം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് അരൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത്...

പുതിയങ്ങാടി മാണിക്കോത്ത് ഹസ്സന്‍ അന്തരിച്ചു

പുതിയങ്ങാടി മാണിക്കോത്ത് ഹസ്സന്‍ അന്തരിച്ചു

നാദാപുരം: എടച്ചേരി പുതിയങ്ങാടി ടൗണിനടുത്ത് മാണിക്കോത്ത് ഹസ്സന്‍ (70) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: മുനീര്‍, മുജീബ് (ചെന്നൈ കെഎംസിസി), സമീര്‍ (ദുബൈ), സമീറ,...

തണ്ണീര്‍ മലയിലെ തീപിടിത്തം ആശങ്ക പരത്തി

തണ്ണീര്‍ മലയിലെ തീപിടിത്തം ആശങ്ക പരത്തി

കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്തിലെ തണ്ണീര്‍ മലയില്‍ പുല്‍ക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി. 20 ഏക്കറോളം വരുന്ന പ്രദേശത്തേക്കാണ് തീ പടര്‍ന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന്...

വടകരയില്‍ നന്മയുടെ പ്രതിഷേധ കലാസായാഹ്നം

വടകരയില്‍ നന്മയുടെ പ്രതിഷേധ കലാസായാഹ്നം

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നന്മ സംസ്ഥാന കമ്മറ്റി 26 നു നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി നന്മ വടകര മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ...

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ് (38), മീത്തലെ പാറക്കലില്‍...

പട്ടിക ജാതി സമൂഹത്തെ തഴയുന്നു; വടകരയില്‍ താലൂക്ക് ഓഫീസ് ധര്‍ണ

പട്ടിക ജാതി സമൂഹത്തെ തഴയുന്നു; വടകരയില്‍ താലൂക്ക് ഓഫീസ് ധര്‍ണ

വടകര: പട്ടിക ജാതി സമൂഹത്തെ തഴയുന്ന കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ എസ്‌സി മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി വടകര താലൂക്ക് ഓഫീസ് ധര്‍ണ...

വോളി ഫ്രണ്ട്‌സ് പയമ്പ്ര, ഡയറക്ഷന്‍ ചാത്തമംഗലം ചാമ്പ്യന്മാര്‍

വോളി ഫ്രണ്ട്‌സ് പയമ്പ്ര, ഡയറക്ഷന്‍ ചാത്തമംഗലം ചാമ്പ്യന്മാര്‍

വടകര: രണ്ട് ദിവസങ്ങളിലായി വടകര ഐപിഎം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വോളി ഫ്രണ്ട്‌സ് പയമ്പ്രയും ഡയറക്ഷന്‍ ചാത്തമംഗലവും ചാമ്പ്യന്‍മാരായി....

Page 394 of 413 1 393 394 395 413

Popular News