
കീഴൂര്‍: പുതിയടുത്ത് മാത (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: മോഹന്‍രാജ് തിരുമൂര്‍ത്തി (റിട്ട. ഡ്രൈവര്‍ മേലടി ബ്ലോക്ക് ഓഫീസ്), ബാബു, സത്യന്‍ (സനാസ് പൊല്യൂഷന്‍ സെന്റര്‍ കീഴൂര്‍), പരേതനായ ശശി. മരുമക്കള്‍: വിമല, ഉഷ, തുഷാര, പരേതയായ റീത്ത. സഹോദരങ്ങള്‍: ജാനു, ലീല, പരേതയായ നാരായണി.
