
വില്യാപ്പള്ളി: മുസ്ലിംലീഗ് അരയാക്കൂല്‍താഴ ശാഖ കമ്മറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ 45ഓളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ആനാറത്ത് ഹമീദ് ഹാജി വിതരണം
ഉദ്ഘാടനം ചെയ്തു. മുറിച്ചാണ്ടി അമ്മദ് അധ്യക്ഷത വഹിച്ചു. അഷറഫ് മുസ്ല്യാര്‍ പ്രാര്‍ഥന നടത്തി. സുബൈദ കുയ്യടിയില്‍, ഷറഫു കൈതയില്‍, എം.കെ.റഫീഖ്, മുസ്തഫ തിയ്യാറബത്ത്, അസീസ് എം.കെ, യാസര്‍ എം.എം എന്നിവര്‍ പ്രസംഗിച്ചു. വി.കെ.സുബൈര്‍ സ്വാഗതവും ടി.ഹമീദ് നന്ദിയും പറഞ്ഞു.
















