
വടകര: വളയം മഞ്ചാന്തറയില്‍ ശാന്ത (ചിരുത-76) അന്തരിച്ചു. ഭര്‍ത്താവ്: ലക്ഷ്മണന്‍.
മക്കള്‍: ഗിരീശന്‍ (ഓഡിറ്റ് ഓഫീസര്‍ വടകര), റീജ. മരുമക്കള്‍: ബാബു കക്കട്ടില്‍, ഷില്‍ജ ഗിരീശന്‍ (കെഎസ്എഫ്ഇ). സഹോദരങ്ങള്‍: മന്ദി, കുഞ്ഞിക്കണ്ണന്‍, കല്യാണി, മാതു, കുമാരന്‍, പരേതനായ കണാരന്‍. സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി ഏഴിന് കൈനാട്ടിയിലെ മകന്‍ ഗിരീശന്റെ വീട്ടുവളപ്പില്‍.
















