<img class="size-full wp-image-24059 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-kunhallur.jpg" alt="" width="433" height="400" /> <strong>പുറമേരി:</strong> കുഞ്ഞല്ലൂരിലെ കിഴക്കെ മഠത്തില്‍ പരേതനായ ബാലക്കുറുപ്പിന്റെ ഭാര്യ സുശീലാമ്മ (77) അന്തരിച്ചു. മക്കള്‍: ചന്ദ്രബാബു, സുരേഷ് (യുഎല്‍സിസിഎസ്). മരുമക്കള്‍: പ്രീത, ഷബ്ന. <img class="alignnone size-full wp-image-22034" src="https://vatakaravarthakal.in/wp-content/uploads/2026/07/gokulam-yamahadd-1.jpg" alt="" width="1116" height="789" />