
വടകര: എന്‍ജിഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് സമ്മേളനം ഇന്ന് (വ്യാഴം) തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപന്‍
മുഖ്യപ്രഭാഷണം നടത്തും.















