<img class="size-full wp-image-1384 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/787a.jpg" alt="" width="519" height="400" /> <strong>മുടപ്പിലാവില്‍:</strong> മീത്തലെ മനത്താനത്ത് ഹാഷിം (62) അന്തരിച്ചു. പിതാവ്: പരേതനായ മമ്മു. മാതാവ്: പരേതയായ കുഞ്ഞാഞ്ഞ. ഭാര്യ: ആയിഷ. മകന്‍: ഫസല്‍ആബിദ്. സഹോദരങ്ങള്‍: <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />പരേതരായ അബ്ദു റഹിമാന്‍, ഉമ്മര്‍കുട്ടി, കുനിപ്പാത്തു, കുഞ്ഞിബി.