നാദാപുരം: എടച്ചേരി പുതിയങ്ങാടി ടൗണിനടുത്ത് മാണിക്കോത്ത് ഹസ്സന് (70) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: മുനീര്‍, മുജീബ് (ചെന്നൈ കെഎംസിസി), സമീര്‍
(ദുബൈ), സമീറ, ഹാജറ, ഷംന. മരുമക്കള്‍: റസാഖ് (കുന്നുമ്മകര), റഷീദ് (കീഴല്‍), മുജീബ് (ചാലപ്പുറം), ഉമൈമത്ത് (വയനാട്), അമീറ (എടച്ചേരി). സഹോദരങ്ങള്‍: മൂസ, പാത്തു, കുഞ്ഞാമി, പരേതരായ കുഞ്ഞമ്മദ്, അബദുറഹിമാന്‍, മൊയ്തു, കുട്ട്യാലി.















