
മടപ്പള്ളി: അറക്കല്‍ ക്ഷേത്രത്തിനു സമീപം വി.പി.ദേവദാസന്‍ (ആരാധന-80) അന്തരിച്ചു. റിട്ടയേര്‍ഡ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കാഞ്ചന. മക്കള്‍: ദീപക് (ദുബായ്) ദീപിക (സെയില്‍ ടാക്‌സ് കോഴിക്കോട്). മരുമക്കള്‍: ചിത്രന്‍ (ഉള്ളൂര്‍). റീഷ്മ
(പെരളശ്ശേരി) സഹോദരങ്ങള്‍: ഭാരതി. വസന്തകുമാരി. ജയചന്ദ്രന്‍. സംസ്‌കാരം ഇന്ന് (വെള്ളി) പകല്‍ 12ന് വീട്ടുവളപ്പില്‍.















