
അരൂര്‍: നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ (സദു-62) അന്തരിച്ചു. ആര്‍എസ്എസ് അരൂര്‍ പഴശ്ശി ശാഖ ആദ്യ മുഖ്യ ശിക്ഷകനും അയോധ്യ രാമക്ഷേത്ര നിര്‍മാണം കര്‍സേവകനുമായിരുന്നു. ഭാര്യ: സഹിജ (വളയം). മകള്‍: നിദാര. അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: പരേതയായ മാതു. സഹോദരങ്ങള്‍: ചന്ദ്രി (വടകര), രവീന്ദ്രന്‍, പരേതനായ പവിത്രന്‍. സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10 ന്.
















