വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു
കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്
നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി
കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി
മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍
എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍
ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍
newsdesk

newsdesk

ഒഞ്ചിയം പഞ്ചായത്ത് മുന്‍ മെമ്പര്‍ പാലേരി മീത്തല്‍ സുഗുണന്‍ അന്തരിച്ചു

ഒഞ്ചിയം പഞ്ചായത്ത് മുന്‍ മെമ്പര്‍ പാലേരി മീത്തല്‍ സുഗുണന്‍ അന്തരിച്ചു

നാദാപുരം റോഡ്: ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും നാദാപുരം റോഡിലെ ഓട്ടോ ഡ്രൈവറും ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു ഒഞ്ചിയം ഏരിയാ...

പ്രതിഷ്ഠാ മഹോത്സവം: ഘോഷയാത്ര ഭക്തിസാന്ദ്രമായി

പ്രതിഷ്ഠാ മഹോത്സവം: ഘോഷയാത്ര ഭക്തിസാന്ദ്രമായി

വടകര: വൈക്കിലശ്ശേരി വടക്കേ ഇല്ലം അയ്യപ്പക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി.  താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിഗ്രഹവും...

കുനിങ്ങാട് തെക്കയില്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു

കുനിങ്ങാട് തെക്കയില്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു

കുനിങ്ങാട്: പരേതനായ നായര്കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യയും പരേതനായ വാഴയില്‍ പീടികയില്‍ പള്ളിക്കുട്ടി ഹാജിയുടെ മകളുമായ കുനിങ്ങാട് തെക്കയില്‍ കദീശ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍:...

വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂര്‍: എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി സിപിഎമ്മില്‍...

കണ്ടക്ടറെ ആക്രമിച്ചയാളെ ഇനിയും പിടികൂടിയില്ല; പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് സിപിഐ

കണ്ടക്ടറെ ആക്രമിച്ചയാളെ ഇനിയും പിടികൂടിയില്ല; പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് സിപിഐ

മൊകേരി: സിപിഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബസ് കണ്ടക്ടര്‍ എം.പി.ദിവാകരനെ ആക്രമിച്ചയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സിപിഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. അടുത്ത...

തച്ചോളി മാണിക്കോത്ത് ക്ഷേത്രം തിറയുത്സവം 21 ന് തുടങ്ങും

തച്ചോളി മാണിക്കോത്ത് ക്ഷേത്രം തിറയുത്സവം 21 ന് തുടങ്ങും

വടകര: പ്രസിദ്ധമായ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറയുത്സവം 21, 22, 23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് വൈകീട്ട് ജില്ലയിലെ...

റംസാന്‍ പിറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

റംസാന്‍ പിറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

വടകര: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികള്‍. റംസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം ചെയ്തും ഒരുമാസം പ്രാര്‍ഥനാനിര്‍ഭരമാകും....

വള്ളിയാട് പറമ്പത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു

വള്ളിയാട് പറമ്പത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു

വള്ളിയാട്: പറമ്പത്ത് മറിയം ഹജ്ജുമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് മൂസഹാജി. മക്കള്‍: പറമ്പത്ത് മൊയ്തുഹാജി, പരേതയായ കണിയാംകണ്ടി ആയിഷ. മരുമക്കള്‍: മൂസ...

ടോറസ് ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ടോറസ് ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തെറിച്ചു വീണു ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മക്കാന്‍ താഴത്ത് വീട്ടില്‍ ഹാഫിസ് താജുദ്ദീനാണ് (22) മരിച്ചത്. ഇന്നലെ...

അഴിയൂര്‍ തോട്ടത്തില്‍ രമ അന്തരിച്ചു

അഴിയൂര്‍ തോട്ടത്തില്‍ രമ അന്തരിച്ചു

  അഴിയൂര്‍: കരുവയലിനു സമീപം പരേതരായ തോട്ടത്തില്‍ ജാനകിയുടെയും പാണിശേരി അച്യുതന്റെയും മകള്‍ രമ (72) അന്തരിച്ചു. സഹോദരങ്ങള്‍: രാധ, രതി, രമുനാഥ്, രേഷ്മ,...

Page 393 of 413 1 392 393 394 413

Popular News