അഴിയൂര്‍: കരുവയലിനു സമീപം പരേതരായ തോട്ടത്തില്‍ ജാനകിയുടെയും പാണിശേരി അച്യുതന്റെയും മകള്‍ രമ (72) അന്തരിച്ചു. സഹോദരങ്ങള്‍: രാധ, രതി, രമുനാഥ്, രേഷ്മ, രജീന്ദ്രന്‍, രേഖ. പരേതരായ രവി, രഘുനാഥ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
തോട്ടത്തില്‍ വീട്ടുവളപ്പില്‍.