വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം; നൈറ്റ് മാര്‍ച്ച് നടത്തി
ആയുര്‍വേദ ആശുപത്രിയില്‍ ഒയിസ്‌ക വക ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ട്
അറക്കല്‍ വി.പി.ദേവദാസന്‍ അന്തരിച്ചു
കാലാവസ്ഥ പഠന പദ്ധതി: ജനപ്രതിനിധികള്‍ക്ക് പരിശീലനം 28ന്
നടക്കുമീത്തല്‍ ചെറിയായനിയില്‍ സദാനന്ദന്‍ അന്തരിച്ചു
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി
കുഞ്ഞല്ലൂര്‍ കിഴക്കെ മഠത്തില്‍ സുശീലാമ്മ അന്തരിച്ചു
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി
മൂവി ലവേഴ്സിന്റെ സിനിമാ പാഠശാല 25ന് വടകരയില്‍
എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍
ഭക്ഷ്യവിഷബാധയും പകര്‍ച്ചവ്യാധികളും തടയാന്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍
newsdesk

newsdesk

കണ്ടക്ടറെ ആക്രമിച്ചയാളെ ഇനിയും പിടികൂടിയില്ല; പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് സിപിഐ

ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവം; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആര്‍എംപിഐ

വടകര: തദ്ദേശ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കുന്നുമ്മല്‍ പഞ്ചായത്തിലെ സിപിഐ നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ എം.പി.ദിവാകരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന്...

മഹാ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ടൗണ്‍ഷിപ്പ്; ഒന്നാംഘട്ട ഉദ്ഘാടനം 25ന്

മഹാ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ടൗണ്‍ഷിപ്പ്; ഒന്നാംഘട്ട ഉദ്ഘാടനം 25ന്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റയ്ക്ക് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ നിര്‍മിച്ചുവരുന്ന കല്‍പ്പറ്റ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം 2026...

ജനപ്രതിനിധികള്‍ക്ക് മഹിളാ കോണ്‍ഗ്രസ് സ്വീകരണം നല്‍കി

ജനപ്രതിനിധികള്‍ക്ക് മഹിളാ കോണ്‍ഗ്രസ് സ്വീകരണം നല്‍കി

പയ്യോളി: മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി നഗരസഭയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. 'സ്‌നേഹാദരം 26' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി...

കായിക കുതിപ്പിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു

കായിക കുതിപ്പിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു

ആയഞ്ചേരി: കടമേരി പ്രദേശത്തിന്റെ കായിക കുതിപ്പിന് പുതിയ ഊര്‍ജം പകരാന്‍ വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. മെക് സെവന്‍ ഹെല്‍ത്ത്...

ചാക്കോളി ബാലകൃഷ്ണക്കുറുപ്പ് ഓര്‍മയായിട്ട് നാലുവര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

ചാക്കോളി ബാലകൃഷ്ണക്കുറുപ്പ് ഓര്‍മയായിട്ട് നാലുവര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

വടകര: പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സമുന്നതനായ നേതാവും കോണ്‍ഗ്രസ് നേതാവുമായ ചാക്കോളി ബാലകൃഷ്ണക്കുറുപ്പിന്റെ നാലാം ചരമവാര്‍ഷികം ചാക്കോളി ഭവനില്‍ വെച്ചു പുഷ്പാര്‍ച്ചനയോടും തുടര്‍ന്ന് നടന്ന അനുസ്മരണ...

മുട്ടുങ്ങല്‍ തയ്യുള്ളതില്‍ പത്മിനിയമ്മ അന്തരിച്ചു

മുട്ടുങ്ങല്‍ തയ്യുള്ളതില്‍ പത്മിനിയമ്മ അന്തരിച്ചു

മുട്ടുങ്ങല്‍: തയ്യുള്ളതില്‍ എന്‍.പത്മിനിയമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.കെ.പി.പരമേശ്വരന്‍ ഉണ്ണി. മകള്‍: വിജയലക്ഷ്മി (ബേബി). ജാമാതാവ്: ഗംഗാധരന്‍ കല്ലുവോട്ട് പൊയില്‍ വൈക്കിലശ്ശേരി.

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

കോ​ട്ട​യം: ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ സി​നി​മ സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ. കൊ​ച്ചി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ട്വ​ന്‍റി ട്വ​ന്‍റി കോ...

ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വടകര: ചോറോട് ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായ കള്‍ച്ചര്‍ സെന്റര്‍ തുറന്നു. കേരള നദ് വത്തുല്‍ മുജാഹിദീന്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.കെ.പോക്കര്‍ ഉദ്ഘാടനം...

അലര്‍ജി & നടുവേദന സൗജന്യ ക്യാമ്പ് ശനിയാഴ്ച

അലര്‍ജി & നടുവേദന സൗജന്യ ക്യാമ്പ് ശനിയാഴ്ച

വടകര: വീരഞ്ചേരിയിലെ ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ ഫെബ്രുവരി 21 ശനിയാഴ്ച അലര്‍ജി & നടുവേദന സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. അലര്‍ജി, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍,...

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും....

Page 392 of 413 1 391 392 393 413

Popular News