
കുനിങ്ങാട്: പരേതനായ നായര്കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യയും പരേതനായ വാഴയില്‍ പീടികയില്‍ പള്ളിക്കുട്ടി ഹാജിയുടെ മകളുമായ കുനിങ്ങാട് തെക്കയില്‍ കദീശ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: ആസ്യ, കുഞ്ഞയിഷ, സുലൈഖ, പരേതയായ സുഹറ, തെക്കയില്‍ നാസര്‍ (തെക്കയില്‍ പള്ളികമ്മറ്റി വൈസ്പ്രസിഡന്റ്, ഹയാതുല്‍ഇസ്ലാം മദ്രസ കമ്മറ്റി വൈസ്
പ്രസിഡന്റ്),
മൈമു, ഷാഹിദ, റംല, തെക്കയില്‍ മുഹമ്മദ് (ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്). മരുമക്കള്‍: പരേതനായ കുഞ്ഞബ്ദുള്ള കാപ്പുങ്കര കുറ്റ്യാടി, ഉമ്മര്‍ തയ്യുള്ളതില്‍ കക്കട്ടില്‍, പരേതനായ നാസര്‍ ഒതയോത്ത് പുത്തൂര്‍, ചാലില്‍ ഹമീദ് കടമേരി, അന്ത്രു കക്കുളങ്ങര കാക്കുനി, പരേതനായ മൂസ പാറക്ക്താഴക്കുനി കൊളത്തൂര്‍, ഒടി സലാം കൊളത്തൂര്‍, സുലൈഖ കാരക്കണ്ടി ചെക്കോട്ടിബസാര്‍, ഫൗസിയ കൂമുള്ളാട്ടില്‍ കുറ്റ്യാടി. സഹോദരങ്ങള്‍: പരേതനായ
വാഴയില്‍ പീടികയില്‍ അമ്മത് ഹാജി, അബ്ദുള്ള ഹാജി, മൊയ്തു, പരേതയായ കുഞ്ഞിപ്പാത്തു
കുഞ്ഞാമി കോറോത്ത് കല്ലേരി, ഹലീമ എടത്തില്‍ കോട്ടക്കടവ്.
ഖബറടക്കം ഉച്ചക്ക് 1.30 ന് പറമ്പില്‍ പള്ളി ഖബര്‍സ്ഥാനില്‍.
















