ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും
കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു
ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്യണം: സിഐടിയു
അരൂരില്‍ സൂപ്പര്‍ മാവേലി സ്റ്റോര്‍ അനുവദിച്ചു
വട്ടോളി കോറോത്ത് കണ്ടിയില്‍ മന്ദി അന്തരിച്ചു
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുംവരെ സമരം; വടകരയില്‍ എസ്എഫ്‌ഐ മാര്‍ച്ച്
ട്രെയിനിങ്ങ് സ്‌കൂളിന് സമീപം കുനിയില്‍ നാണു അന്തരിച്ചു
തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്
newsdesk

newsdesk

വാണിമേലില്‍ ബൈക്കപകടം; യുവാവ് മരിച്ചു

വാണിമേലില്‍ ബൈക്കപകടം; യുവാവ് മരിച്ചു

വാണിമേല്‍: കുളപ്പറമ്പില്‍ കെഡിസി ബാങ്കിന് സമീപം ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വില്ലേജ് ഓഫീസ് പരിസരത്തെ മടോപൊയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...

അച്ഛന്റെയും മകന്റെയും ചിത്ര പ്രദര്‍ശനം തുടങ്ങി

അച്ഛന്റെയും മകന്റെയും ചിത്ര പ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: വടകര സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെയും മകന്‍ എം.ശ്രീനന്ദിന്റെയും ചിത്ര പ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചിരിയും ചിന്തയുമുണര്‍ത്തുന്ന...

വിലാതപുരം ചെറിയാലത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

വിലാതപുരം ചെറിയാലത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

പുറമേരി: വിലാതപുരത്തെ ചെറിയാലത്ത് ലക്ഷ്മിക്കുട്ടി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയാലത്ത് ചാത്തു നായര്‍. മക്കള്‍: ദേവി, ബാലകൃഷ്ണന്‍, രാജന്‍ (സിപിഎം തണ്ണീര്‍പന്തല്‍...

രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി

നാദാപുരം: കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വള്ളില്‍ അയ്യപ്പ ഭജനമഠത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് മുത്തുക്കുടകളും...

കോഴിക്കോട് വലിയങ്ങാടിയില്‍  കോണ്‍ക്രീറ്റ് സ്ലാബ്  തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: മരണം നാലായി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും...

ഉദ്ഘാടനത്തിനൊരുങ്ങി മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ്; 26ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ഉദ്ഘാടനത്തിനൊരുങ്ങി മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ്; 26ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വടകര: കോവളം-ബേക്കല്‍ ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. 26ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി...

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

വടകര: കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വര്‍ഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ലക്ഷ്യമാക്കി നിര്‍മിച്ച 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ ജനകീയപ്രതിഷേധം ഉയര്‍ന്നുവരണമെന്ന്...

ജാതിയേരിയിലെ പൊതുസ്ഥലത്ത് മാലിന്യ കൂമ്പാരം

ജാതിയേരിയിലെ പൊതുസ്ഥലത്ത് മാലിന്യ കൂമ്പാരം

നാദാപുരം: ജാതിയേരി കണിയാണ്ടിപ്പാറ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. ദിനംപ്രതിയാണ് മാലിന്യങ്ങള്‍ കൂടി വരുന്നത്. ക്ഷൂദ്രജീവികള്‍ തമ്പടിക്കുകയും ചെയ്യുകയാണ്. ഇത് വലിയ വിപത്തായി മാറുകയാണ്. രാത്രികാലങ്ങളില്‍...

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നതിനു പിന്നില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍: വി.എസ്.സുനില്‍കുമാര്‍

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നതിനു പിന്നില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍: വി.എസ്.സുനില്‍കുമാര്‍

വടകര: ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്്‌സിക്യൂട്ടീവ് അംഗം വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഒറ്റപ്പെട്ട...

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

വടകര: പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യ രംഗത്തെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി വടകര എഫാസ് നല്‍കി വരുന്ന പുരസ്‌കാരം ഈ...

Page 382 of 415 1 381 382 383 415

Popular News