• Latest
  • Trending
തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്

തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്

July 24, 2026
വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

July 25, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

July 25, 2026
സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം  അംഗീകരിച്ചു

സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു

July 25, 2026
ജനങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാവില്ല: കെ.സി.അബു

ജനങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാവില്ല: കെ.സി.അബു

July 25, 2026
മരുതോങ്കര മംഗലശ്ശേരിയില്‍ മാര്‍ഗരറ്റ് സെബാസ്റ്റ്യന്‍ അന്തരിച്ചു

മരുതോങ്കര മംഗലശ്ശേരിയില്‍ മാര്‍ഗരറ്റ് സെബാസ്റ്റ്യന്‍ അന്തരിച്ചു

July 25, 2026
കേന്ദ്ര സർക്കാർ മുട്ടുമടക്കി;  ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

കേന്ദ്ര സർക്കാർ മുട്ടുമടക്കി; ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

July 25, 2026
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

July 25, 2026
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

July 25, 2026
സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

July 25, 2026
പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

July 25, 2026
ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

July 25, 2026
മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

July 25, 2026
Vatakara Varthakal
Saturday, July 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്

by newsdesk
July 24, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകര മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡായ നാരായണനഗറിലുണ്ടൊരു റോഡ്. തകര്‍ന്ന് തരിപ്പണമായ റോഡ്. ഓര്‍മവെച്ച കാലം മുതല്‍ ഈ റോഡ് ഇങ്ങനെ തന്നെയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുണ്ടുകള്‍ ഇഷ്ടംപോലെയുണ്ട്. വാരിക്കുഴികള്‍ തന്നെയാണ് മിക്കതും. ഇതിനിടയിലൂടെ വേണം വാഹനങ്ങള്‍ക്ക് പോകാന്‍. കുഴിയിലാകെ വെള്ളം നിറഞ്ഞതിനാല്‍ കാല്‍നടക്കാര്‍ കഷ്ടപ്പെട്ടാണ് ലക്ഷ്യം പിടിക്കുന്നത്. റോഡിലൂടെ നടന്നുപോകാന്‍ പറ്റാതെ സമീപത്തെ കടയുടെയും വീടിന്റെയും സ്ഥലത്ത് കല്ലിട്ട് അതിലൂടെ പോകേണ്ടി വരുന്നു.
നാരായണനഗറില്‍ തലഉയര്‍ത്തി നില്‍ക്കുന്ന ഹോളിഡേ മാള്‍ കെട്ടിടത്തിന് കിഴക്കാണ് ഒരു കിലോമീറ്ററിനടുത്ത് ദൂരമുള്ള ഈ റോഡ്. ഇരുന്നൂറിലേറെ വീട്ടുകാര്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. ഗോകുലം കിന്റര്‍ കാര്‍ഡന്‍, ആര്‍എസ്എസ് കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ സമീപത്ത് സ്ഥിതി ചെയ്യുന്നു. ഈ ഭാഗത്ത് നിന്ന് സഹകരണാശുപത്രിയിലേക്ക് പോകാം. കളരിയുള്ളതില്‍ ക്ഷേത്രത്തിലേക്കും തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലേക്കും പോകാനും എളുപ്പ വഴിയാണിത്.
സദാ ആളുകള്‍ ആശ്രയിക്കുന്ന ഇത്തരമൊരു റോഡ് നന്നാക്കിയെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നതാണ് അതിശയകരം. നന്നായി ഉയര്‍ത്തി ആധുനിക റോഡാക്കി മാറ്റാവുന്നതേയുള്ളൂ. പക്ഷേ, എന്ത് ചെയ്യാനാണ്. ഇതൊക്കെ അലങ്കാരമായി കൊണ്ടുനടക്കാനാണ് പലര്‍ക്കും താല്‍പര്യം. കൗണ്‍സിലര്‍മാര്‍ മാറി വരുന്നതല്ലാതെ റോഡിനൊരു മാറ്റവുമില്ലെന്നാണ് ചിലരുട കമന്റ്. തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടിരിക്കുന്ന റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നഗരസഭാ അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.

ShareTweetSend

Search

No Result
View All Result

Recent News

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

July 25, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

July 25, 2026
സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം  അംഗീകരിച്ചു

സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു

July 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
  • എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍
  • സമരം അവസാനിപ്പിച്ച് ‘പാറ്റ’കൾ; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by