
പുറമേരി: വിലാതപുരത്തെ ചെറിയാലത്ത് ലക്ഷ്മിക്കുട്ടി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയാലത്ത് ചാത്തു നായര്‍. മക്കള്‍: ദേവി, ബാലകൃഷ്ണന്‍, രാജന്‍ (സിപിഎം തണ്ണീര്‍പന്തല്‍ ബ്രാഞ്ച് അംഗം), വിനോദന്‍ (ഡിജിഎം കേരള ബാങ്ക് വയനാട്). മരുമക്കള്‍:
പരേതനായ ഗോപാലന്‍ നായര്‍ (ചേരാപുരം), ഉഷ (ചേരിപൊയില്‍), പുഷ്പ (മേപ്പയ്യുര്‍), നിഷ (പുതുപ്പണം).















