കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍
കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍
newsdesk

newsdesk

ഒഞ്ചിയത്തിന് 41 കോടിയുടെ ബജറ്റ്

ഒഞ്ചിയത്തിന് 41 കോടിയുടെ ബജറ്റ്

ഒഞ്ചിയം: 2026-27 വര്‍ഷത്തേക്കുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഷജിന കൊടക്കാടിന്റെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ജൗഹര്‍ വെള്ളികുളങ്ങര...

സൗഹൃദ സന്ദേശം പങ്കുവെച്ച് എസ്ഡിപിഐ ഇഫ്താര്‍ സംഗമം

സൗഹൃദ സന്ദേശം പങ്കുവെച്ച് എസ്ഡിപിഐ ഇഫ്താര്‍ സംഗമം

വടകര: എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.  താഴെഅങ്ങാടി മലബാര്‍ സൊസൈറ്റി ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്ന്‌ സംസ്ഥാന...

തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; വടകരയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കലക്ടര്‍

തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; വടകരയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കലക്ടര്‍

വടകര: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടകര, നാദാപുരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി കോളേജ്, മടപ്പള്ളി ഗേള്‍സ് ഹയര്‍...

പി.എ.ചന്ദ്രിക്ക് വിട നല്‍കി പാതിരിപ്പറ്റ ഗ്രാമം

പി.എ.ചന്ദ്രിക്ക് വിട നല്‍കി പാതിരിപ്പറ്റ ഗ്രാമം

കക്കട്ടില്‍: ആശാ വര്‍ക്കര്‍, പൊതു പ്രവര്‍ത്തക, അയല്‍ സഭ കണ്‍വീനര്‍, പാലിയേറ്റീവ് പ്രവര്‍ത്തക, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളില്‍ നിറഞ്ഞുനിന്ന  പി.എ.ചന്ദ്രിയുടെ...

ആശാവര്‍ക്കര്‍ പാതിരിപ്പറ്റ പി.എ.ചന്ദ്രി അന്തരിച്ചു

ആശാവര്‍ക്കര്‍ പാതിരിപ്പറ്റ പി.എ.ചന്ദ്രി അന്തരിച്ചു

കക്കട്ടില്‍: സിപിഎം പാതിരിപ്പറ്റ സെന്റര്‍ ബ്രാഞ്ച് അംഗവും പാതിരിപ്പറ്റ സബ് സെന്റര്‍ ആശാ വര്‍ക്കറും പൊതുപ്രവര്‍ത്തകയുമായ പാതിരിപ്പറ്റ പാറെ അരിയത്ത് ചന്ദ്രി (58) അന്തരിച്ചു....

യാത്രക്കാര്‍ക്ക് അനുഗ്രഹമായി വടകര-മൈസൂര്‍ കെഎസ്ആര്‍ടിസി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

യാത്രക്കാര്‍ക്ക് അനുഗ്രഹമായി വടകര-മൈസൂര്‍ കെഎസ്ആര്‍ടിസി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

വടകര: യാത്രക്കാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിച്ചുകൊണ്ട് വടകര-മൈസൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. വടകര താലൂക്കിലെ എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയന്‍, കെ.കെ.രമ എന്നിവര്‍...

തണ്ണീര്‍തടം നികത്തല്‍: കര്‍ശന നടപടി വേണമെന്ന് കാര്‍ഷിക വികസന സമിതി

തണ്ണീര്‍തടം നികത്തല്‍: കര്‍ശന നടപടി വേണമെന്ന് കാര്‍ഷിക വികസന സമിതി

അഴിയൂര്‍: തണ്ണീര്‍തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി  ആവശ്യപ്പെട്ടു. തണ്ണീര്‍തടങ്ങള്‍ നികത്തുന്ന ലോബികള്‍ക്ക് എതിരെ...

പുറമേരി കണിയാങ്കണ്ടിയില്‍ ലീല അന്തരിച്ചു

പുറമേരി കണിയാങ്കണ്ടിയില്‍ ലീല അന്തരിച്ചു

പുറമേരി: കണിയാങ്കണ്ടിയില്‍ ലീല (62) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ലിബീഷ്, സിബീഷ്, വിബിന്‍. മരുമക്കള്‍: രസ്‌ന എടച്ചേരി, ഹര്‍ഷ വയനാട്. സഹോദരങ്ങള്‍: നാരായണി...

101ാം വാര്‍ഷികാഘോഷ സ്വാഗത സംഘവും കളി ഉപകരണങ്ങളുടെ ഉദ്ഘാടനവും

101ാം വാര്‍ഷികാഘോഷ സ്വാഗത സംഘവും കളി ഉപകരണങ്ങളുടെ ഉദ്ഘാടനവും

നാദാപുരം: ചേലക്കാട് എല്‍പി സ്‌കൂള്‍ 101ാം വാര്‍ഷികാഘോഷ സ്വാഗതസംഘം വാര്‍ഡ് മെമ്പര്‍ സവിത.കെ.ടി.കെ ഉദ്ഘാടനം ചെയ്തു. പാര്‍ക്കിലെ കളി ഉപകരണങ്ങള്‍, മാനേജര്‍ ഹമീദ് ഹാജി...

കെ.കെ.ശൈലജ പേരാവൂരില്‍, വി.കെ.സനോജ് മട്ടന്നൂരില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയായി

കെ.കെ.ശൈലജ പേരാവൂരില്‍, വി.കെ.സനോജ് മട്ടന്നൂരില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയായി

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ശൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ശൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ...

Page 268 of 321 1 267 268 269 321

Popular News