
കക്കട്ടില്‍: സിപിഎം പാതിരിപ്പറ്റ സെന്റര്‍ ബ്രാഞ്ച് അംഗവും പാതിരിപ്പറ്റ സബ് സെന്റര്‍ ആശാ വര്‍ക്കറും പൊതുപ്രവര്‍ത്തകയുമായ പാതിരിപ്പറ്റ പാറെ അരിയത്ത് ചന്ദ്രി (58) അന്തരിച്ചു. ഭര്‍ത്താവ്: പി.എ.കൃഷ്ണന്‍. മക്കള്‍: പി.എ.ലിജേഷ് (സിപിഎം കുന്നുമ്മല്‍ എല്‍സി മെമ്പര്‍), ലിഷ. മരുമകന്‍: ബിജു (പയന്തോങ്ങ്).