• Latest
  • Trending
ഒഞ്ചിയത്തിന് 41 കോടിയുടെ ബജറ്റ്

ഒഞ്ചിയത്തിന് 41 കോടിയുടെ ബജറ്റ്

March 3, 2026
എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

August 2, 2026
മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

August 2, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

August 2, 2026
11 ജില്ലകളിലും 2 താലൂക്കുകളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി

11 ജില്ലകളിലും 2 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി

August 2, 2026
പുതുപ്പണം കോട്ടയാട്ട് താഴെ കുനി ലക്ഷ്മി അന്തരിച്ചു

പുതുപ്പണം കോട്ടയാട്ട് താഴെ കുനി ലക്ഷ്മി അന്തരിച്ചു

August 2, 2026
സ്‌കൂട്ടര്‍ കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഎം

സ്‌കൂട്ടര്‍ കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഎം

August 2, 2026
പുത്തൂര്‍ പിലാവുള്ളതില്‍ പി. രാജഗോപാലന്‍ അന്തരിച്ചു

പുത്തൂര്‍ പിലാവുള്ളതില്‍ പി. രാജഗോപാലന്‍ അന്തരിച്ചു

August 2, 2026
മഴക്കെടുതി: കുറ്റ്യാടി എംഎല്‍എ ക്യാമ്പ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

മഴക്കെടുതി: കുറ്റ്യാടി എംഎല്‍എ ക്യാമ്പ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

August 2, 2026
മീത്തലെ മുക്കാളിയില്‍ വീണ്ടും മണ്ണിടിച്ചല്‍

മീത്തലെ മുക്കാളിയില്‍ വീണ്ടും മണ്ണിടിച്ചല്‍

August 2, 2026
വീടിന്റെ സംരക്ഷണ മതില്‍ തകര്‍ന്നു

വീടിന്റെ സംരക്ഷണ മതില്‍ തകര്‍ന്നു

August 2, 2026
മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര ‘അവള്‍ക്കൊപ്പം…’ പുസ്തകസംവാദം നടന്നു

മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര ‘അവള്‍ക്കൊപ്പം…’ പുസ്തകസംവാദം നടന്നു

August 2, 2026
വെള്ളം കയറി വീടുകള്‍ക്ക് നാശം

വെള്ളം കയറി വീടുകള്‍ക്ക് നാശം

August 2, 2026
Vatakara Varthakal
Sunday, August 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഒഞ്ചിയത്തിന് 41 കോടിയുടെ ബജറ്റ്

by newsdesk
March 3, 2026
in പ്രാദേശികം
0
Home പ്രാദേശികം

ഒഞ്ചിയം: 2026-27 വര്‍ഷത്തേക്കുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഷജിന കൊടക്കാടിന്റെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ജൗഹര്‍ വെള്ളികുളങ്ങര അവതരിപ്പിച്ചു. 40,74,47,439 വരവും 35,44,01,240 ചെലവും 5,30,46,199 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആസ്തി വികസനം ലക്ഷ്യം വെച്ച് വിവിധ പദ്ധതികള്‍ക്കായി സ്ഥലം വാങ്ങാനും ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ പാവപ്പെട്ടവന്റെ പാര്‍പ്പിട പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം തേടാനുമുള്ളതാണ് ബജറ്റ്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗം, വയോജനങ്ങള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി മുഴുവന്‍ ജനവിഭാഗങ്ങളെയും ബജറ്റ് പരിഗണിക്കുന്നു.  ‘ഒരുമിച്ച് തുഴയാം ക്ഷേമ തീരത്തേക്ക്’ എന്നത് തീരദേശ ജനതയോടുള്ള കരുതലാണ്. വയോജനങ്ങള്‍ക്കുള്ള ശുഭസായാന്തനവും കുട്ടികളുടെ നാടിനെ അറിയുന്ന കുട്ടിക്കാലവും ബജറ്റിലെ  പദ്ധതികളാണ്. യുവജന പങ്കാളിത്തത്തോടുകൂടി മദ്യ മയക്കു മരുന്ന് വിരുദ്ധ പോരാട്ടത്തിന് ബജറ്റ് ഊന്നല്‍ നല്‍കുന്നു. യുവജനങ്ങള്‍ക്കായുള്ള കലാകായിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യം വെക്കുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ പാര്‍പ്പിടസ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുത്ത്‌  പി.ശ്രീജിത്ത്, സതി, അനിത പിലാക്കണ്ടി, ആര്‍.കെ.സുജീവന്‍, റഹീസാ നൗഷാദ്, പ്രവീഷ്.കെ.സി, വി.പി.ഗോപാലകൃഷ്ണന്‍, നിരോഷാ ധനേഷ്, ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  പഞ്ചായത്ത് സെക്രട്ടറി ഷനില്‍ സ്വാഗതം പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

August 2, 2026
മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

August 2, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

August 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്
  • മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്
  • കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by