കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍
കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍
newsdesk

newsdesk

പട്ടയം, വന്യജീവി വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാട് സഹായിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പട്ടയം, വന്യജീവി വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാട് സഹായിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: വന്യജീവി, പട്ടയഭൂമി വിഷയങ്ങളില്‍ ദീപിക സ്വീകരിച്ച ശക്തമായ ജനപക്ഷ നിലപാടുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് സഹായകരമായിട്ടുണ്ടെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ....

ചോറോട് പടുക്കുന്നത്ത് വിശ്വനാഥന്‍ അന്തരിച്ചു

ചോറോട് പടുക്കുന്നത്ത് വിശ്വനാഥന്‍ അന്തരിച്ചു

വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം പടുക്കുന്നത്ത് വിശ്വനാഥന്‍ (വിജയന്‍-76) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: വിജയകുമാര്‍, വിജിത്ത്കുമാര്‍, വിജയമണി. മരുമക്കള്‍: ബവിത, സിനി,...

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന്...

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുവര്‍ക്ക് സൗകര്യങ്ങളൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ച് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തര്‍ക്കായി...

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ...

മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു അന്തരിച്ചു

മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു അന്തരിച്ചു

കുറ്റ്യാടി: മുണ്ടക്കുറ്റി പിലാവുള്ളപറമ്പത്ത് ബാബു (63) അന്തരിച്ചു. ഭാര്യ: പ്രീതി. മക്കള്‍: ബവിത്ത്, ശരത്ത്. മരുമക്കള്‍: അവര്‍ണ (വണ്ണാത്തി പൊയില്‍), സാന്ത്ര (പശു ക്കടവ്)....

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വടകര: രാഷ്ട്രീയഭൂപടത്തില്‍ വടകരയുടെ പേരിനൊപ്പം അറിയപ്പെട്ട നേതാവായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍. വടകരയുടെ സ്വന്തം കെപി.  വടകര എംപിയായി കാല്‍നൂറ്റാണ്ട് തിളങ്ങിയ അദ്ദേഹം രാഷ്ട്രീയത്തിലെ വിസ്മയമായിവിശേഷിപ്പിക്കപ്പെട്ടു. വടകരയെ ദേശീയതലത്തില്‍...

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്; കെ.പി.ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യ...

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: കാവുംവട്ടം സ്വദേശിയായ യുവാവ് കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കാവുംവട്ടം പഴങ്കാവില്‍ കോളനിയില്‍ താമസിക്കുന്ന ഓടക്കല്‍ ജറീഷിനെയാണ് (30) ബപ്പങ്ങാട് അണ്ടര്‍...

റിട്ട.അധ്യാപിക ഓര്‍ക്കാട്ടേരി കല്ലേരിപ്പറമ്പത്ത് പുഷ്പ അന്തരിച്ചു

റിട്ട.അധ്യാപിക ഓര്‍ക്കാട്ടേരി കല്ലേരിപ്പറമ്പത്ത് പുഷ്പ അന്തരിച്ചു

ഓര്‍ക്കാട്ടേരി: മണവാട്ടി സ്റ്റോപ്പിനു സമീപം കല്ലേരിപ്പറമ്പത്ത് പുഷ്പ (57) അന്തരിച്ചു. മലപ്പുറം പന്താരങ്ങാടി എഎംഎല്‍പി സ്‌കൂള്‍ റിട്ട.അധ്യാപികയാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍: ശില്‍പ, ശരണ്യ....

Page 269 of 321 1 268 269 270 321

Popular News