<img class="size-full wp-image-3427 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/purameri-death-copy.jpg" alt="" width="600" height="541" /> <strong>പുറമേരി</strong>: കണിയാങ്കണ്ടിയില്‍ ലീല (62) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ലിബീഷ്, സിബീഷ്, വിബിന്‍. മരുമക്കള്‍: രസ്‌ന എടച്ചേരി, ഹര്‍ഷ വയനാട്.<img class="size-full wp-image-1450 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-kq.jpg" alt="" width="650" height="600" /> സഹോദരങ്ങള്‍: നാരായണി തൂണേരി, ശാന്ത നാദാപുരം, ബാലന്‍ തൂണേരി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് വിട്ടുവളപ്പില്‍.<img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />