
നാദാപുരം: ചേലക്കാട് എല്‍പി സ്‌കൂള്‍ 101ാം വാര്‍ഷികാഘോഷ സ്വാഗതസംഘം വാര്‍ഡ് മെമ്പര്‍ സവിത.കെ.ടി.കെ ഉദ്ഘാടനം ചെയ്തു. പാര്‍ക്കിലെ കളി ഉപകരണങ്ങള്‍, മാനേജര്‍ ഹമീദ് ഹാജി സമര്‍പ്പിച്ചു. പിടിഎ
പ്രസിഡന്റ് അനീഷ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പി.രാജന്‍, ആര്‍.നാരായണന്‍, ബീന.ടി.പി, മഴവില്‍ മനോരമ കോമഡി ഫെയിം വിനോദന്‍ മാഷ്, രസ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സവിത.കെ.ടി.കെ ചെയര്‍പേഴ്‌സണായും പ്രകാശന്‍.ഇ കണ്‍വീനറായും 30 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.
















