ശബരിമലയിലെ സ്വർണം കവർന്നവർ ഉറപ്പായും ശിക്ഷിക്കപ്പെടും: സ്പീക്കർ
കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ. മോഷണം ആര് നടത്തിയാലും മോഷണംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ്...






















