നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

Uncategorized

അറിവുത്സവം ഒരുക്കി എകെഎസ്ടിയു

അറിവുത്സവം ഒരുക്കി എകെഎസ്ടിയു

കുറ്റ്യാടി: എകെഎസ്ടിയു യൂണിയന്‍ കുന്നുമ്മല്‍ ഉപജില്ല കമ്മറ്റി കുട്ടികള്‍ക്കായി അറിവുത്സവം സംഘടിപ്പിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ക്വിസ് മത്സരം സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ്...

Read more

മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

നാദാപുരം: മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എംആര്‍എസ്) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് പട്ടികജാതി-വര്‍ഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ.എ. തുളസി...

Read more

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മണിയൂരിലെ ക്യാമ്പില്‍

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മണിയൂരിലെ ക്യാമ്പില്‍

വടകര: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്, പോര്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്, കാരുണ്യം പെയിന്‍& പാലിയേറ്റീവ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൃക്ക-കരള്‍ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു....

Read more

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ അന്യായമായി...

Read more

ചോമ്പാലില്‍ കേറ്റില്‍ അണ്ടര്‍പാസിനായി മനുഷ്യച്ചങ്ങല

ചോമ്പാലില്‍ കേറ്റില്‍ അണ്ടര്‍പാസിനായി മനുഷ്യച്ചങ്ങല

ചോമ്പാല: മനുഷ്യര്‍ക്ക് മാത്രമല്ല മിണ്ടാപ്രാണികള്‍ക്കും വേണം അടിപ്പാത. ചോമ്പാലില്‍ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസ് വേണമെന്ന ആവശ്യവുമായി ജനകീയ സമിതി മനുഷ്യചങ്ങല തീര്‍ത്തു....

Read more

ക​ന​ത്ത മ​ഴ: കോ​ഴി​ക്കോ​ട്ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

ക​ന​ത്ത മ​ഴ: കോ​ഴി​ക്കോ​ട്ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (8-8-26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ്...

Read more

പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി വീണ്ടും ഭീഷണിയുമായി രംഗത്ത്. ഊന്നുകല്‍ സിഐയെയാണ് അര്‍ജുന്‍ ഭീഷണിപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന തന്നെ...

Read more

ആയഞ്ചേരി ചെറുവള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

ആയഞ്ചേരി ചെറുവള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

ആയഞ്ചേരി: ചേറ്റുകെട്ടി ചെറുവള്ളി കുഞ്ഞിരാമന്‍ (70) അന്തരിച്ചു. സിപിഎം കുറ്റ്യാടി പൊയില്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാരദ. അച്ഛന്‍: പരേതനായ കേളന്‍. അമ്മ: പരേതയായ മാണിക്കം....

Read more

പാലക്കാട് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ്  ഒരു സ്ത്രീ മരിച്ചു. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്....

Read more

റെഡ് അലര്‍ട്ട്: മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്

25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2-ഞായര്‍) എല്ലാ സണ്‍ഡേ സ്‌കൂളുകളും മദ്രസകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക...

Read more
Page 1 of 8 1 2 8