
വടകര: കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ (80) അന്തരിച്ചു. ഭാര്യ: പ്രേമലത. മക്കള്‍: ഷീബ, ഷെമി (പൂനൈ), ജിതിന്‍ (ഡല്‍ഹി), ബിജിന്‍ (ഖത്തര്‍). മരുമക്കള്‍: സുശാന്ത് (പൂനെ), വിധു (ഡല്‍ഹി), അപര്‍ണ (ഖത്തര്‍). സഹോദരങ്ങള്‍: വിശ്വനാഥന്‍, രുഗ്മിണി, ജാനകി, പരേതനായ ഗോപി. സംസ്‌കാരം നാളെ (ഞായര്‍) രാവിലെ 9 ന് വീട്ടുവളപ്പില്‍.
















