
അഴിയൂര്‍: അഴിയൂര്‍ ചുങ്കം ദോവികുളം ഭാഗത്തെ മറിയാസില്‍ ആയിഷ (80) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ തച്ചറക്കല്‍ സിദ്ധീഖ്. മക്കള്‍: മുസ്തഫ, സാലിഹ്, സി.കെ നവീം
(എഐകെഎംസിസി ബംഗളൂരു മല്ലേശ്വരം ഏരിയ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍), മിസ്രിയ, റുക്ക്സാന. മരുമക്കള്‍: ഹനീസ്, സിദ്ധീഖ് ടി. പി, സഫ്റീന, ശക്കീല, നഷീത.















