• Latest
  • Trending
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026
കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

November 4, 2026
ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

November 4, 2026
മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
‘കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ നവീകരിക്കണം’

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

November 4, 2026
റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

November 4, 2026
റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

റിട്ട. ഹെഡ്മിസ്ട്രസ് കേളോത്ത്കണ്ടിയില്‍ രാധാദേവി അന്തരിച്ചു

November 4, 2026
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കില്‍ ഫെസ്റ്റിവല്‍ വടകരയില്‍; പന്തലിന് കാല്‍നാട്ടി

November 4, 2026
നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

നാട്യാചാര്യന്‍ ജനാര്‍ദനന്‍ വാടാനപ്പള്ളിക്ക് ജ്ഞാനാഞ്ജന പുരസ്‌കാരം

November 4, 2026
കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

കുളങ്ങരത്ത് കുനിയില്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

November 4, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

November 4, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

by newsdesk
November 4, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരിതം വടകരയുടെ ഈ വര്‍ഷത്തെ ഹരിത രത്‌നം പുരസ്‌കാരത്തിന് പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ അര്‍ഹയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 14ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എം.സി വടകര, സൂപ്പി നരിക്കാട്ടേരി, ശരീഫ് സാഗര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 14ന്റെ ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ എം.സി വടകര, ഹരിതം പ്രസിഡന്റ് അഷ്‌റഫ് കോറോത്ത്, ജനറല്‍ സെക്രട്ടറി സി.ഷിജാര്‍, ട്രഷറര്‍ സുനീത് ബക്കര്‍, വാജിദ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

November 4, 2026
ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  • ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്
  • ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by