• Latest
  • Trending
സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

November 4, 2026
ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

November 4, 2026
മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

November 4, 2026
പ്ലാസ്റ്റിക് മാലിന്യം അലങ്കാര വസ്തുക്കളാക്കി മാറ്റാം; ശില്‍പശാല ഒരുക്കി വള്ളിയാട് എംഎല്‍പി സ്‌കൂള്‍

പ്ലാസ്റ്റിക് മാലിന്യം അലങ്കാര വസ്തുക്കളാക്കി മാറ്റാം; ശില്‍പശാല ഒരുക്കി വള്ളിയാട് എംഎല്‍പി സ്‌കൂള്‍

November 4, 2026
അഴിയൂര്‍ ചുങ്കം മറിയാസില്‍ ആയിഷ അന്തരിച്ചു

അഴിയൂര്‍ ചുങ്കം മറിയാസില്‍ ആയിഷ അന്തരിച്ചു

November 4, 2026
കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

November 4, 2026
ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

November 4, 2026
മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
‘കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര്‍ വീതിയില്‍ ഉടന്‍ നവീകരിക്കണം’

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ്: എംഎല്‍എക്കെതിരെ പാളയത്തില്‍ പട;15ന് എംഎല്‍എ ഓഫീസ് മാര്‍ച്ച്

November 4, 2026
റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ നാളെ തുടക്കം; ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും

November 4, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

by newsdesk
November 4, 2026
in പ്രാദേശികം
0
Home പ്രാദേശികം


ആയഞ്ചേരി: തറോപ്പൊയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 31 ദിവസം പിന്നിട്ടു. മുപ്പത്തിയൊന്നാം നാളിലെ സമരം താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ന്യായമായ ആവശ്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 31 ദിവസമായി തുടരുന്ന സമരത്തോട് അധികാരികള്‍ മൗനം വെടിയണം. ആരാണ് ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് കേന്ദ്രം അടച്ചുപൂട്ടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരസമിതി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. കരീം പിലാക്കി സംസാരിച്ചു. കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

November 4, 2026
സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

November 4, 2026
മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

November 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു
  • സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു
  • മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by