സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍
കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു
അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും
മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്
വിശ്വകര്‍മ ജയന്തി ആഘോഷിച്ചു
കൂട്ടങ്ങാരം വാര്യം വീട്ടില്‍ നളിനി അന്തരിച്ചു
നരേന്ദ്രമോദി നവഭാരത ശില്പി: വി.ഉണ്ണിക്കൃഷ്ണന്‍
ഷാഫി പറമ്പില്‍ നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ചിന് വിപുലമായ ഒരുക്കം
അര്‍പ്പണ വിജ്ഞാന വേദിക്ക് നാടിന്റെ കരുതല്‍

പ്രാദേശികം

You can add some category description here.

ഉദ്ഘാടനത്തിനൊരുങ്ങി മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ്; 26ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ഉദ്ഘാടനത്തിനൊരുങ്ങി മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ്; 26ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വടകര: കോവളം-ബേക്കല്‍ ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. 26ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി...

Read more

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

വടകര: കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വര്‍ഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ലക്ഷ്യമാക്കി നിര്‍മിച്ച 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ ജനകീയപ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എഫാസ്...

Read more

ജാതിയേരിയിലെ പൊതുസ്ഥലത്ത് മാലിന്യ കൂമ്പാരം

ജാതിയേരിയിലെ പൊതുസ്ഥലത്ത് മാലിന്യ കൂമ്പാരം

നാദാപുരം: ജാതിയേരി കണിയാണ്ടിപ്പാറ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. ദിനംപ്രതിയാണ് മാലിന്യങ്ങള്‍ കൂടി വരുന്നത്. ക്ഷൂദ്രജീവികള്‍ തമ്പടിക്കുകയും ചെയ്യുകയാണ്. ഇത് വലിയ വിപത്തായി മാറുകയാണ്. രാത്രികാലങ്ങളില്‍ ദൂരെ...

Read more

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നതിനു പിന്നില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍: വി.എസ്.സുനില്‍കുമാര്‍

ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നതിനു പിന്നില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍: വി.എസ്.സുനില്‍കുമാര്‍

വടകര: ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്്‌സിക്യൂട്ടീവ് അംഗം വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ...

Read more

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

വടകര: പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യ രംഗത്തെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി വടകര എഫാസ് നല്‍കി വരുന്ന പുരസ്‌കാരം ഈ വര്‍ഷം...

Read more

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

വടകര: കേരള ജൈവകര്‍ഷക സമിതി ജില്ലാ സംഗമം നെല്ലാച്ചേരി കണ്ണമ്പ്രത്ത് പ്രകൃതി കൃഷി കേന്ദ്രത്തില്‍ നടന്നു. ജൈവ സമിതി സംസ്ഥാന സെക്രട്ടറി ബി.സതീഷ് കുമാര്‍ കുമാര്‍...

Read more

പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ

പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ

വടകര: മൂരാട് കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ (ചൊവ്വ) നടക്കും. ക്ഷേത്രം തന്ത്രി പയ്യന്നൂര്‍ കാളക്കാട്ടില്ലാം സന്ദീപ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ രാവിലെ...

Read more

വടകരയില്‍ നിന്ന് മൈസൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്

വടകരയില്‍ നിന്ന് മൈസൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്

വടകര: വടകരയില്‍ നിന്നു നാദാപുരം കുറ്റ്യാടി വഴി മൈസൂരിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് അനുവദിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. ഈ ആവശ്യം എംഎല്‍എ ഗതാഗത...

Read more

ഇറാനിയന്‍ സ്ത്രീകളുടെ പ്രതിരോധം ആവിഷ്‌കരിക്കുന്ന ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു

ഇറാനിയന്‍ സ്ത്രീകളുടെ പ്രതിരോധം ആവിഷ്‌കരിക്കുന്ന ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു

വടകര: ഇറാനിലെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകളുടെ പ്രതിരോധമാവിഷ്‌കരിക്കുന്ന ഏറ്റവും പുതിയ ചിത്രം മൂവിലവേഴ്‌സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത 'റീഡിങ്...

Read more

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

നാദാപുരം: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍  ടെയ്‌ലര്‍...

Read more
Page 284 of 300 1 283 284 285 300