• Latest
  • Trending
വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

February 23, 2026
ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

August 1, 2026
വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

August 1, 2026
സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

August 1, 2026
ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

ചങ്ങരംകുളം ഇടത്തിക്കണ്ടി മീത്തല്‍ മാണിക്കം അന്തരിച്ചു

August 1, 2026
ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

ശക്തമായ മഴ: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ

August 1, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 1, 2026
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മല്‍സ്യ വ്യാപാരി മരിച്ചു

August 1, 2026
സി.പി. ശിവദാസന്‍  പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

സി.പി. ശിവദാസന്‍ പുരസ്‌കാരം പ്രൊഫ.ഇ.വി. രാമകൃഷ്ണന്

August 1, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

August 1, 2026
കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

August 1, 2026
കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

കൊപ്രവ്യാപാരി ജെ.ടി.എസിനു സമീപം പുനത്തില്‍ മമ്മു അന്തരിച്ചു

August 1, 2026
കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

August 1, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

by newsdesk
February 23, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കേരള ജൈവകര്‍ഷക സമിതി ജില്ലാ സംഗമം നെല്ലാച്ചേരി കണ്ണമ്പ്രത്ത് പ്രകൃതി കൃഷി കേന്ദ്രത്തില്‍ നടന്നു. ജൈവ സമിതി സംസ്ഥാന സെക്രട്ടറി ബി.സതീഷ് കുമാര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ മാറ്റവും അഗ്രോ ഇക്കോളജിയും കേരള പഠനറിപ്പോര്‍ട്ട് എന്ന വിഷയത്തില്‍ ഹോ ഹെന്‍ ഹൈമ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍ ടി.ഹാനി, പുരയിട കൃഷിയും അഗ്രോ ഇക്കോളജിയും എന്ന വിഷയത്തില്‍ ഓര്‍ഗാനിക് ഫാര്‍മിങ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കെ.പി.ഇല്യാസ് എന്നിവര്‍ ക്ലാസെടുത്തു. സ്‌കോളര്‍മാരായ ദേവപ്രിയ, ഗായത്രി എന്നിവര്‍ സംസാരിച്ചു. പ്രകൃതികര്‍ഷകന്റെ അനുഭവങ്ങള്‍ പത്മനാഭന്‍ കണ്ണമ്പ്രത്ത് അവതരിപ്പിച്ചു. ജൈവ സമിതി ജില്ലാ പ്രസിഡന്റ് ഡോ. പദ്മനാഭന്‍ ഊരാളുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമിതി ജില്ലാ സെക്രട്ടറി പി.രവീന്ദ്രന്‍ സ്വാഗതവും ഏറാമല വില്ലേജ് സെക്രട്ടറി രവീന്ദ്രന്‍ ചള്ളയില്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

August 1, 2026
വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍

August 1, 2026
സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

August 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി
  • വിലങ്ങാട് മേഖലയില്‍ കനത്ത മഴ; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അധികൃതര്‍
  • സി.നാരായണ കുറുപ്പിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by