‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍
കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു
അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും
മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്

പ്രാദേശികം

You can add some category description here.

ഓണാരവം സംഘടിപ്പിച്ചു

ഓണാരവം സംഘടിപ്പിച്ചു

വടകര: ടെന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ഓണാരവം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പുലിക്കളി, ഗൃഹാങ്കണ പൂക്കള മത്സരം എന്നിവ...

Read more

ജനമുന്നേറ്റമായി ലഹരിവിരുദ്ധ സന്ദേശറാലി

ജനമുന്നേറ്റമായി ലഹരിവിരുദ്ധ സന്ദേശറാലി

വടകര: 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് വടകരയില്‍ സംഘടിപ്പിച്ച 'സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗ് & തൂഫാന്‍...

Read more

ഓപ്പറേഷന്‍ തൂഫാന് സാക്ഷരതാ യജ്ഞത്തിന് സമാനമായ സ്വീകാര്യത: മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാന് സാക്ഷരതാ യജ്ഞത്തിന് സമാനമായ സ്വീകാര്യത: മന്ത്രി രമേശ് ചെന്നിത്തല

വടകര: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ലഹരിമാഫിയക്കെതിരെ ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' വലിയ വിജയവും ജനകീയ മുന്നേറ്റവുമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

Read more

നബിദിനാഘോഷം: സമ്മാനവുമായി സ്റ്റാര്‍ ഹെല്‍ത്ത് സിഇഒ ക്ലബ് മെമ്പര്‍ എ.സുരേന്ദ്രന്‍

നബിദിനാഘോഷം: സമ്മാനവുമായി സ്റ്റാര്‍ ഹെല്‍ത്ത് സിഇഒ ക്ലബ് മെമ്പര്‍ എ.സുരേന്ദ്രന്‍

ആയഞ്ചേരി: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരവും മഹത്വവും പകരുന്നതിനായി 12ഓളം മദ്രസകളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് മെമ്പര്‍...

Read more

തോട്ടില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

തോട്ടില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ കീഴലില്‍ തോട്ടില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലോളളതില്‍ റിനീഷ് എന്നയാളുടെ പശുവാണ് അപകടത്തില്‍ പെട്ടത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷെമേജ...

Read more

പിണറായി വിജയന്‍ ജനവിധിയെ അധിക്ഷേപിക്കുന്നു: ആര്‍എംപിഐ

പിണറായി വിജയന്‍ ജനവിധിയെ അധിക്ഷേപിക്കുന്നു: ആര്‍എംപിഐ

വടകര: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ സമാനതകളില്ലാത്ത പരാജയത്തിന്റെ പാപഭാരം ജനങ്ങളുടെ തലയിലിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ജനാധിപത്യത്തെയും ജനങ്ങളുടെ രാഷ്ട്രീയ വിവേചനശേഷിയേയുമാണ് വെല്ലുവിളിക്കുന്നതെന്ന് ആര്‍എംപിഐ. കനത്ത തോല്‍വിയുടെ കാരണമായി...

Read more

പ്രവാചകചര്യ ലോകം ഉള്ള കാലത്തോളം നിലനില്‍ക്കും: പാറക്കല്‍ അബ്ദുള്ള

പ്രവാചകചര്യ ലോകം ഉള്ള കാലത്തോളം നിലനില്‍ക്കും: പാറക്കല്‍ അബ്ദുള്ള

കക്കട്ടില്‍: സാമൂഹിക തിന്മകള്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നടത്തി ഒരു സമൂഹത്തെ സമുദ്ധരിച്ച അന്ത്യപ്രവാചകന്റെ ജീവിതചര്യകള്‍ ലോകമുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു....

Read more

കളിയിലൂടെ സാമൂഹിക ആരോഗ്യം; അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി

കളിയിലൂടെ സാമൂഹിക ആരോഗ്യം; അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് വിംഗിലെ വിദ്യാര്‍ഥികള്‍ക്ക് കളിയിലൂടെ സാമൂഹികാരോഗ്യം എന്ന പ്രമേയത്തില്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന ദ്വിദിന സഹവാസ...

Read more

കമ്പവലി മത്സരം: വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കളായി

കമ്പവലി മത്സരം: വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കളായി

ഓര്‍ക്കാട്ടേരി: ഒഞ്ചിയം വയനോളി താഴ ടിപി സാംസ്‌കാരിക പഠന സേവന കേന്ദ്രം ഓണാഘോത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കളായി. വിജയികള്‍ക്കുള്ള ക്യാഷ്...

Read more

പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കി കൂട്ടുകാര്‍

പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കി കൂട്ടുകാര്‍

നാദാപുരം: കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ 94 ബാച്ചിലെ കൂട്ടുകാര്‍ ചേര്‍ന്ന് ഡാഫോഡില്‍സ് എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു....

Read more
Page 25 of 300 1 24 25 26 300