ഓര്‍ക്കാട്ടേരി: ഒഞ്ചിയം വയനോളി താഴ ടിപി സാംസ്‌കാരിക പഠന സേവന കേന്ദ്രം ഓണാഘോത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ വോയിസ് ഓഫ്
കുന്നുമ്മക്കര ജേതാക്കളായി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കെ.കെ.രമ എംഎല്‍എ വോയിസ് ഓഫ് കുന്നുമ്മക്കര ക്യാപ്റ്റന്‍ മുനീര്‍.കെ.കെ യ്ക്ക് സമ്മാനിച്ചു. യുണൈറ്റഡ് ക്ലബ് കുന്നുമ്മക്കര രണ്ടാം സ്ഥാനം കരസ്ഥമാക്കി.















